"ഹണ്ടർ ഗാതറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Hunter-gatherer" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
ചെറിയ തിരുത്തുകൾ
വരി 1:
 
[[പ്രമാണം:Living_on_the_rainforest.jpg|ലഘുചിത്രം|250x250ബിന്ദു| 2014 ൽ കോംഗോ തടത്തിൽ പിഗ്മി വേട്ടക്കാർ ]]
ഇരതേടലിലൂടേയും ഭക്ഷ്യശേഖരണത്തിലൂടേയും (കാട്ടു സസ്യങ്ങൾ ശേഖരിക്കുകയും വന്യമൃഗങ്ങളെ പിന്തുടർന്ന് വേട്ടയാടുന്നതും) തങ്ങൾക്കാവശ്യമായ മുഴുവൻ ഭക്ഷണമോ ഭൂരിഭാഗം ഭക്ഷണമോ കണ്ടെത്തുന്ന സാമൂഹികസ്ഥിതിയിൽ അംഗമായ മനുഷ്യരെ '''വേട്ടയും ഭക്ഷ്യശേഖരണവും നടത്തുന്നവർ''' എന്നു വിളിക്കുന്നു ('''ഹണ്ടർ-ഗാതറർ'''). മുഖ്യമായും മെരുക്കിയെടുത്ത സസ്യ-ജീവിവർഗ്ഗങ്ങളെ ആശ്രയിക്കുന്ന കാർഷികസമൂഹങ്ങൾക്കു നേർവിപരീതമായ അവസ്ഥയാണ് വേട്ടയും ശേഖരണവും നടത്തുന്ന സമൂഹം.
 
മനുഷ്യരാശിയുടെ പ്രകൃതിയോടുള്ള ആദ്യത്തേതും ഏറ്റവും വിജയകരവുമായ അനുകൂലനമായിരുന്നു (പൊരുത്തപ്പെടുത്തൽ) വേട്ടയും ശേഖരണവും. മനുഷ്യ ചരിത്രത്തിന്റെ 90 ശതമാനമെങ്കിലും വേട്ടയും ശേഖരണവും ഉൾപ്പെടുന്ന കാലഘട്ടമാണ്. കൃഷിയുടെ കണ്ടുപിടുത്തത്തെത്തുടർന്ന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, തങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്താത്ത ഹണ്ടർ-ഗാതറർ സമൂഹങ്ങൾ, കർഷകരോ ഇടയസംഘങ്ങളോ മൂലം നാടുകടത്തപ്പെടുകയോ കീഴടക്കപ്പെടുകയോ ചെയ്യപ്പെട്ടു.<ref>{{Cite book|url=https://books.google.com/?id=5eEASHGLg3MC&pg=PP2|title=Cambridge Encyclopedia of Hunters and Gatherers|last=Lee|first=Richard B.|last2=Daly|first2=Richard Heywood|publisher=Cambridge University Press|year=1999|isbn=978-0521609197|page=inside front cover}}</ref> <ref name="Stephens 897–902">{{Cite journal|last=Stephens|first8=Chelsey Geralda|pmid=31467217|doi=10.1126/science.aax1192|pages=897–902|issue=6456|volume=365|language=en|journal=Science|title=Archaeological assessment reveals Earth's early transformation through land use|date=2019-08-30|first9=C. Michael|last9=Barton|last8=Armstrong|first=Lucas|first7=Ben|last7=Marwick|first6=Andrea|last6=Kay|first5=Nicolas|last5=Gauthier|first4=Torben|last4=Rick|first3=Nicole|last3=Boivin|first2=Dorian|last2=Fuller|issn=0036-8075}}</ref>
വരി 18:
ഈ കാലയളവിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഫോറസ്റ്റ് ഗാർഡനിങ്ങ് ഭക്ഷ്യോൽപ്പാദനസംവിധാനമായി ഉപയോഗിച്ചുവന്നിരുന്നു. [[ചരിത്രാതീതകാലം|ചരിത്രാതീത കാലഘട്ടത്തിൽ]] ഫോറസ്റ്റ് ഗാർഡനുകൾ കാടുകളോടു തൊട്ടുള്ള നദീതീരങ്ങളിലും [[മൺ‌സൂൺ|മൺസൂൺ]] പ്രഭാവപ്രദേശങ്ങളിലെ നനഞ്ഞ താഴ്‌വാരങ്ങളിലും ഉത്ഭവിച്ചിരുന്നു.  കുടുംബങ്ങൾ തങ്ങളുടെ സമീപ പരിസ്ഥിതി മെച്ചപ്പെടുത്തുന്ന പ്രക്രിയയിൽ, ഉപയോഗപ്രദമായ വൃക്ഷങ്ങളും വള്ളിച്ചെടികളും തിരിച്ചറിയുകയും അവയെ സംരക്ഷിക്കുകയും മനുഷ്യർക്കനുയോജ്യമായ രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്തു, അതേസമയം തന്നെ തങ്ങൾക്ക് അഭികാമ്യമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.
 
കാർഷിക സമൂഹങ്ങളുടെ എണ്ണവും വലുപ്പവും വർദ്ധിച്ചതോടെ അവ പരമ്പരാഗതമായി ഹണ്ടർ ഗാതറേഴ്സ്ഗാതറർ സമൂഹങ്ങൾ ജീവിച്ചിരുന്ന ദേശങ്ങളിലേക്ക് വ്യാപിച്ചു. ഈ പ്രക്രിയ [[ഫെർറ്റൈൽ ക്രസന്റ്|ഫലഭൂയിഷ്ഠമായ ഫെർറ്റൈൽക്രസന്റ്]], [[ഇന്ത്യാചരിത്രം|പുരാതന ഇന്ത്യ]], [[ചൈനയുടെ ചരിത്രം|പുരാതന ചൈന]], [[ഒൽമെക് വർഗം|ഓൾമെക്]], സബ്-സഹാറൻ ആഫ്രിക്ക, നോർട്ടെ ചിക്കോ തുടങ്ങിയ ഇടങ്ങളിൽ [[ഗവൺമെന്റ്|ഗവൺമെന്റിന്റെ]] ആദ്യ [[ഗവൺമെന്റ്|രൂപങ്ങൾ]]ആദ്യരൂപങ്ങൾ വികസിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.
 
സമകാലീന വേട്ടയാടൽ സംസ്കാരങ്ങളെല്ലാം തന്നെ കാർഷിക ഉപയോഗത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
 
പുരാവസ്തുഗവേഷകർ കല്ലുകൊണ്ടുള്ള ഉപകരണങ്ങളെ അടിസ്ഥാനമാക്കി ഹണ്ടർ ഗാതറേഴ്സിനെക്കുറിച്ചുള്ളഗാതറർ സമൂഹങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്നു. <ref>{{Cite journal|last=Blades|first=B|year=2003|title=End scraper reduction and hunter-gatherer mobility|journal=American Antiquity|volume=68|issue=1|pages=141–156|doi=10.2307/3557037|jstor=3557037}}</ref> <ref>{{Cite web|url=https://www.nationalgeographic.com/science/2020/11/prehistoric-female-hunter-discovery-upends-gender-role-assumptions/|title=Prehistoric female hunter discovery upends gender role assumptions|access-date=2020-11-19|last=Verdolivo|first=Matthew|date=2020-11-04|website=National Geographic|language=en}}</ref>
[[പ്രമാണം:San_tribesman.jpg|വലത്ത്‌|ലഘുചിത്രം| [[നമീബിയ|നമീബിയയിൽ]] നിന്നുള്ള ഒരു [[ബുഷ്‌മെൻ|സാൻ(ബുഷ്മെൻ)]] . നിരവധി സാൻ ഇപ്പോഴും വേട്ടക്കാരായി ജീവിക്കുന്നു.]]
ഭൂരിഭാഗം വേട്ടക്കാരും നാടോടികളോ അർദ്ധ നാടോടികളോ ആണ്, അവർ താൽക്കാലിക വാസസ്ഥലങ്ങളിൽ താമസിക്കുന്നു. സമൂഹങ്ങൾ സാധാരണയായി താൽക്കാലിക പാർപ്പിടങ്ങൾ നിർമ്മിക്കുന്നു. അല്ലെങ്കിൽ അവർ ഗുഹകളോ മറ്റു പ്രകൃതിദത്ത ഷെൽറ്ററുകളോ ഉപയോഗിക്കുന്നു.
വരി 39:
1986 ലെ ഒരു പഠനത്തിൽ മിക്ക ഹണ്ടർ ഗാതറർ സമൂഹങ്ങളിലും പ്രതീകാത്മകമായി ഘടനാപരമായ ലൈംഗിക വിഭജനം ഉള്ളതായി കണ്ടെത്തി. <ref>Testart, A. 1986. ''Essai sur les fondements de la division sexuelle du travail chez les chasseurs-cueilleurs.'' Paris: Éditions de l'École des Hautes Études en Sciences Sociales.</ref> എന്നിരുന്നാലും, ചുരുക്കം ചില സമൂഹങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെത്തന്നെ വേട്ടയാടുന്നു. നമീബിയയിലെ ജു ഹൊവാൻസി ജനതയിൽ സ്ത്രീകൾ പുരുഷന്മാരെ വേട്ടയാടപ്പെടുന്ന മൃഗങ്ങളെ പിൻതുടരുന്നതിൽ സഹായിക്കുന്നു. <ref name="biesele and barclay">{{Cite journal|first=Megan|last=Biesele|first2=Steve|last2=Barclay|title=Ju/'Hoan Women's Tracking Knowledge And Its Contribution To Their Husbands' Hunting Success|journal=African Study Monographs|volume=Suppl.26|pages=67–84|date=March 2001}}</ref> ഓസ്‌ട്രേലിയൻ മാർട്ടുവിലെ സ്ത്രീകൾ കുട്ടികളെ പോറ്റുന്നതിനുവേണ്ടി പല്ലികളെപ്പോലുള്ള ചെറിയ മൃഗങ്ങളെ വേട്ടയാടുന്നു.<ref>{{Cite journal|title=Why women hunt: risk and contemporary foraging in a Western Desert aboriginal community|journal=Current Anthropology|date=2008-08-01|issn=0011-3204|pmid=19230267|pages=655–693|volume=49|issue=4|first=Rebecca Bliege|last=Bird|first2=Douglas W.|last2=Bird|doi=10.1086/587700}}</ref>
 
1966 ലെ " മാൻ ദി ഹണ്ടർ " കോൺഫറൻസിൽ, നരവംശശാസ്ത്രജ്ഞന്മാരായ റിച്ചാർഡ് ബോർഷെ ലീയും ഇർ‌വെൻ ഡിവോറും അഭിപ്രായപ്പെട്ടത് നാടോടികളായ വേട്ടയാടൽ, ശേഖരണ സമൂഹങ്ങളുടെ കേന്ദ്ര സ്വഭാവങ്ങളിൽ ഒന്നാണ് സമത്വവാദമെന്നാണ്. കാരണം നാടോടികളായ ഒരു ജനതയ്ക്ക് അവരുടെ സമൂഹത്തിലെ ഭൗതികസ്വത്തുക്കളുടെ അളവ് കുറയ്‌ക്കേണ്ടതുണ്ട്. അതിനാൽ, ഒരൊറ്റ അംഗത്തിനും വിഭവങ്ങളുടെ മിച്ചം ശേഖരിക്കാനാവില്ല. ലീയും ഡിവോറും നിർദ്ദേശിച്ച മറ്റ് സവിശേഷതകൾ പ്രാദേശിക അതിർത്തികളിലെയും [[ജനസംഖ്യാപഠനം|ജനസംഖ്യാ]]<nowiki/>ഘടനയിലെയുംജനസംഖ്യാഘടനയിലെയും തുടർച്ചയായ മാറ്റങ്ങളായിരുന്നു.
 
 
ഗവേഷകരായ ഗുർ‌വെൻ, കപ്ലാൻ എന്നിവരുടെ കണക്കനുസരിച്ച് വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിക്കുന്നവരിൽ 57% പേർക്കും 15 വയസ്സ് തികയുന്നു. 15 വയസ്സ് തികയുന്നവരിൽ 64% പേർ 45 വയസ്സിന് മുകളിലോ അതിനുശേഷമോ ജീവിക്കുന്നു. ഇത് ആ സമൂഹങ്ങൾക്ക് 21 നും 37 നും ഇടയിൽ ആയുർദൈർഘ്യം നൽകുന്നു. <ref>{{Cite journal|last=Guenevere|first=Michael|last2=Kaplan|first2=Hillard|title=Longevity amongst Hunter-gatherers|journal=Population and Development Review|year=2007|volume=33|issue=2|page=326|url=http://www.anth.ucsb.edu/faculty/gurven/papers/GurvenKaplan2007pdr.pdf|doi=10.1111/j.1728-4457.2007.00171.x}}</ref> 70% മരണങ്ങളും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ മൂലമാണെന്നും 20% മരണങ്ങൾ അക്രമത്തിൽ നിന്നോ അപകടങ്ങളിൽ നിന്നോ ആണെന്നും 10% അപചയരോഗങ്ങൾ മൂലമാണെന്നും അവർ കണക്കാക്കുന്നു.
"https://ml.wikipedia.org/wiki/ഹണ്ടർ_ഗാതറർ" എന്ന താളിൽനിന്ന് ശേഖരിച്ചത്