"ടി.വി. കൊച്ചുബാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൃതികൾ കൂടുതലായി ചേർത്തു. Source : സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, എരുമേലി പരമേശ്വരൻ പിള്ള , കറന്റ് ബുക്സ് , കോട്ടയം, 2010.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
 
==ജീവിതരേഖ==
[[1955]]-ൽ [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കാട്ടൂർ|കാട്ടൂരിൽ]] ജനിച്ചു<ref name="ksa">{{Cite web|url=http://www.keralasahityaakademi.org/Writers/PROFILES/TVKochubawa/Html/Kochubawagraph.htm|title=T.V. Kochubawa - Biography|access-date=2021-02-15}}</ref>. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ [[ചെറുകാട് അവാർഡ്|ചെറുകാട് അവാർഡും]] 1996-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.
 
== പ്രധാന കൃതികൾ ==
"https://ml.wikipedia.org/wiki/ടി.വി._കൊച്ചുബാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്