"കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാസം മുമ്പ്
(ചെ.)
 
== ചരിത്രം ==
ചരിത്രാതീത കാലം മുതലേ മനുഷ്യനുമായി ചങ്ങാത്തത്തിലായ മൃഗമാണ് കുതിര. മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം. യന്ത്രവൽക്കരണത്തോടെ കുതിരയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇന്നും അഭിമാനത്തിന്റെ അടയാളമാണ് കുതിര. കുതിരകൾ ആദ്യമുണ്ടായത് വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണെന്ന് കരുതപ്പെടുന്നു. കുതിരയുടെ ചരിത്രത്തെ ജന്തു ശാസ്ത്രജ്ഞന്മാർ പ്രധാനമായും ഇയോഹിപ്പസ്,മെസോഹിപ്പസ്,മെറിച്ചിപ്പസ്,പ്ലിയോഹിപ്പസ് എന്നീ നാല് ഘട്ടങ്ങളായി തിരിക്കുന്നു. സസ്തനികളുടെ വിഭാഗത്തിൽപ്പെടുന്ന 'വെജിറ്റേറിയ'നാണ്സസ്യഭുക്കാണ് കുതിര. ഇക്വിഡേ കുടുംബത്തിലാണ് കുതിര ഉൾപ്പെടുന്നത്. ഇക്ക്യൂസ് കബാല്ലസ് എന്നാണ് കുതിരയുടെ ശാസ്ത്രീയനാമം.
 
=== ഇയോഹിപ്പസ് ===
[[File:Charros 10.jpg|thumb|സാൻ മാർക്കോസ് ദേശീയ മേളയിലെ ചാരെറിയ പരിപാടി
]]
 
== വിവിധയിനം കുതിരകൾ ==
ആറായിരത്തിലധികം വർഷങ്ങൾക്കു മുൻപാണ് കുതിരയെ ഇണക്കി വളർത്താൻ തുടങ്ങിയത്. ഇങ്ങനെ വളർത്തപ്പെട്ട കുതിരകളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം വടക്കൻ പേണി (ചെറുകുതിര) ഇനങ്ങളും മറ്റു രണ്ടെണ്ണം യുറേഷ്യയിൽ കാണപ്പെടുന്ന കുതിരയിനങ്ങളുമാണ്. ഇവ പോണി ടൈപ്പ് 1, 2 എന്നും കുതിര ടൈപ്പ് 3, 4 എന്നും അറിയപ്പെടുന്നു.
182

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3527762" എന്ന താളിൽനിന്ന് ശേഖരിച്ചത്