"ക്രമപ്രതിഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
("Specular reflection" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
[[പ്രമാണം:Heart_of_the_City_water_feature_Sheffield_-_geograph.org.uk_-_618552.jpg|ലഘുചിത്രം| ലോഹഗോളങ്ങളിൽ നിന്നുള്ള ക്രമപ്രതിഫലനം]]
[[പ്രമാണം:Marble_ball_-_Kongens_Have_-_Copenhagen_-_DSC07898.JPG|ലഘുചിത്രം| ഒരു മാർബിൾ പന്തിൽ നിന്നുളള വിസരിതപ്രതിഫലനം]]
പ്രതിഫലന തരംഗത്തിൻ്റെ ശക്തിയും പതനതരംഗത്തിന്റെ ശക്തിയും തമ്മിലുളള അംശബന്ധമാണ് പ്രതിഫലനക്ഷമത (Reflectivity). . ഇത് വികിരണ തരംഗദൈർഘ്യത്തിന്റെ ഒരു ഫലനമാണ്.
 
'''പ്രതിഫലനനിയമ''' പ്രകാരം ഒരു രശ്മിയുടെ പ്രതിഫലന കോൺ പതനകോണിന് തുല്യവും പതനദിശ, ഉപരിതലത്തിൻ്റെ അഭിലംബം, പ്രതിഫലനദിശ എന്നിവ ഏകതലീയവും ആയിരിക്കും.
 
ഒരു ഉപരിതലത്തിലേക്ക് ലംബമായി പ്രകാശം പതിക്കുമ്പോൾ, അത് ഉറവിട ദിശയിലേക്ക് തന്നെ തിരികെ പ്രതിഫലിക്കുന്നു.
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3527664" എന്ന താളിൽനിന്ന് ശേഖരിച്ചത്