"ഇൽകെ ഗുണ്ടോഗൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
}}
 
പ്രീമിയർ ലീഗ് ക്ലബ് [[മാഞ്ചസ്റ്റർ സിറ്റി എഫ്.സി.|മാഞ്ചസ്റ്റർ സിറ്റി]], [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമനി ദേശീയ ടീം]] എന്നിവയ്ക്ക് വേണ്ടി മധ്യനിരയിൽ കളിക്കുന്ന ഒരു ഒരു ജർമ്മൻ പ്രൊഫഷണൽ ഫുടബോൾ കളിക്കാരൻ ആണ് '''ഇൽകെ ഗുണ്ടോഗൻ''' (ജനനം: 24 ഒക്ടോബർ 1990).
 
വി‌എഫ്‌എൽ ബോച്ചം എന്ന ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് ഗുണ്ടോഗൻ തന്റെ കരിയർ ആരംഭിച്ചത്. 2008 ൽ, ക്ലബ്ബിന്റെ റിസർവ് ടീമിനായി കളിക്കാൻ തുടങ്ങിയ അദ്ദേഹം അടുത്ത സീസണിൽ എഫ്‌സി നോർൺബെർഗിൽ ചേർന്നു. 2011 ൽ [[ബോറുസിയ ഡോർട്മണ്ട്]] അദ്ദേഹത്തെ സ്വന്തമാക്കി, ആദ്യ സീസണിൽ തന്നെ [[ബുണ്ടെസ്‌ലിഗാ|ബുണ്ടസ്ലിഗ]]<nowiki/>യും ഡിഎഫ്ബി-പോകാൽ കിരീടവും അദ്ദേഹം നേടി. 2013 ൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ ഡോർട്മുണ്ടിനെ ഗുണ്ടോഗൻ സഹായിച്ചു. 1996-97 ന് ശേഷം ആദ്യമായാണ് [[ബോറുസിയ ഡോർട്മണ്ട്]] യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത്. ക്ലബിനായി മൊത്തം 157 മത്സരങ്ങൾ കളിക്കുകയും 15 ഗോളുകൾ നേടുകയും ചെയ്ത അദ്ദേഹം 2016 ൽ 21 ദശലക്ഷം പൗണ്ട് പ്രതിഫലത്തിന് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ ഒപ്പിട്ടു. അവർക്കൊപ്പം പ്രീമിയർ ലീഗ് 2018 നും 2019, [[ഫുട്ബോൾ ലീഗ് കപ്പ്|ഇ.എഫ്.എൽ. കപ്പ്]] ൽ 2018, 2019 കൂടാതെ 2019 ൽ [[എഫ്.എ. കപ്പ്|എഫ്.എ.]] കപ്പ് എന്നിവ ഗുണ്ടോഗൻ നേടി.
 
2011-ൽ ജർമനിയുടെ സീനിയർ ടീമിൽ ഗുണ്ടോഗൻ അരങ്ങേറ്റം നടത്തി. [[യുവേഫ യൂറോ 2012]], [[ഫുട്ബോൾ ലോകകപ്പ് 2018|2018 ഫിഫ ലോകകപ്പ്]] എന്നിവയ്ക്കായിഎന്നിവയ്ക്കായുള്ള ജർമ്മനിയുടെ സ്ക്വാഡുകളിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
 
== ക്ലബ് കരിയർ ==
വരി 93:
 
=== മാഞ്ചസ്റ്റർ സിറ്റി ===
2016 ജൂൺ 2-ന് ഗുണ്ടോഗൻ [[പ്രീമിയർ ലീഗ്]] ടീമായ [[മാഞ്ചസ്റ്റർ സിറ്റി എഫ്.സി.|മാഞ്ചസ്റ്റർ സിറ്റിയുമായി]], ഏകദേശം 20 ദശലക്ഷം പൗണ്ടിന്, നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. മുൻ ബയേൺ മ്യൂണിച്ച് മാനേജർ ആയിരുന്ന [[പെപ് ഗ്വാർഡിയോള|പെപ് ഗ്വാർഡിയോളയുടെ]] കീഴിൽ ക്ലബ്ബിന്റെ ആദ്യ [[പെപ് ഗ്വാർഡിയോള|ഒപ്പിടലായിരുന്നു അദ്ദേഹം]] . സെപ്റ്റംബർ 14 ന് അദ്ദേഹം [[മാഞ്ചസ്റ്റർ സിറ്റി എഫ്.സി.|മാഞ്ചസ്റ്റർ സിറ്റി]]<nowiki/>ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. നാല് മാസത്തെ ഇടവേളക്ക് ശേഷം കളത്തിൽ ഇറങ്ങിയ അദ്ദേഹം ബൊറൂഷ്യ മൻചെൻഗ്ലാഡ്ബാച്ചിനെതിരെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഒരു പെനാലിറ്റി ജയിക്കുകയും, [[സെർജിയോ അഗ്വേറോ|സെർജിയോ അഗീറോ]] അത് ഗോളാക്കി മാറ്റുകയും ചെയ്തു. മത്സരം സിറ്റി 4-0ന് വിജയിച്ചു. മൂന്ന് ദിവസത്തിന് ശേഷം, സിറ്റി ഓഫ് മാഞ്ചസ്റ്റർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എ.എഫ്.സി ബോൺമൗത്തിനെതിരെ ഗോൾ നേടുകയും സിറ്റി ആ മത്സരം 4-0ന് വിജയിക്കുകയും ചെയ്തു. ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിൽ [[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണയ്‌ക്കെതിരെ]] 3–1ന് ജയിച്ച മത്സരത്തിൽ രണ്ടു ഗോൾ നേടി അദ്ദേഹം തന്റെ മികച്ച ഫോം തുടർന്നു.
 
2019 ഓഗസ്റ്റിൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു. <ref name="MC-contract-2023">{{Cite web|url=https://www.bbc.co.uk/sport/football/49289569|title=Ilkay Gundogan: Man City midfielder signs new contract to 2023|access-date=27 August 2019|last=Ornstein|first=David|date=9 August 2019|publisher=BBC Sport}}</ref>
"https://ml.wikipedia.org/wiki/ഇൽകെ_ഗുണ്ടോഗൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്