"സംവാദം:ഓന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഓന്ത് എന്നത് chamelion എന്ന നിറം മാറുന്ന ഉരഗം മാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 1:
ഓന്ത് എന്നത് chamelion എന്ന നിറം മാറുന്ന ഉരഗം മാത്രമല്ല, നിറം മാറുന്നതും മാറാത്തതുമായ നിരവധി ഉരഗങ്ങളെ മലയാളത്തിൽ വിളിക്കുന്ന പേരാണ്. അതിനാൽ ഈ താളിന്റെ തലക്കെട്ട് വസ്തുതാവിരുദ്ധമാണ്.
ശരിയാണ്. Chameleon എന്നതിനു 'മരയോന്ത്' എന്നാണ് പറയുക. ഇൻഡ്യയിൽ ഒരേ ഒരു സ്പീഷീസ് മരയോന്തു മാത്രമേ ഉള്ളൂ -ഇൻഡ്യൻ/ ശ്രീലങ്കൻ മരയോന്ത് (Chamaeleo zeylanicus). നമ്മുടെ നാട്ടിൽ കണ്ടുവരുന്ന സാധാരണ ഓന്തുകൾ ഇരയെ പിന്തുടർന്ന് കടിച്ചുപിടിക്കുകയാണ് ചെയ്യുക. ഇൻഫോബോക്സിൽ കൊടുത്തിരിക്കുന്ന ഓന്ത് സാധാരണ ഓന്താണ് (ഓറിയെന്റൽ ഗാ(ർ)ഡൻ ലിസാ(ർ)ഡ്). [[ഉപയോക്താവ്:Anoop Manakkalath|അനൂപ് മനക്കലാത്ത്]] ([[ഉപയോക്താവിന്റെ സംവാദം:Anoop Manakkalath|സംവാദം]]) 05:00, 15 ഫെബ്രുവരി 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഓന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓന്ത്" താളിലേക്ക് മടങ്ങുക.