"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
രക്ഷിക്കാന്‍ ഒരു ശ്രമം.
No edit summary
(രക്ഷിക്കാന്‍ ഒരു ശ്രമം.)
<!--[[ചിത്രം:Mattancheri Jew street Clock of 1760.jpg|thumb|250px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]-->
{{SD|ആവശ്യത്തിന് വിവരങ്ങളില്ല}}
മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ ജൂതപ്പള്ളി എന്നറിയപ്പെടുന്നത്.
<!--[[ചിത്രം:Mattancheri Jew street Clock of 1760.jpg|thumb|250px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]-->
==പേരിനു പിന്നില്‍==
[[ചിത്ര :http://upload.wikimedia.org/wikipedia/ml/thumb/2/29/Colors_of_Mattancheri_Jew_street.jpg|800px|ജൂതപ്പള്ളിക്കു സമീപമുള്ള ജൂത തെരുവ്, മട്ടാന്‍ചേരി]]
ബുദ്ധ-ജൈന മതക്കാരാണ്‌ പള്ളി എന്ന് ആരാധനാലയങ്ങളെ വിളിച്ചിരുന്നത്. അക്കാലത്ത് ഉണ്ടായിരുന്ന മറ്റു മതക്കാരും ഇതനുസരിച്ച് അവരുടെ ആരാധനാലയങ്ങളെ പള്ളി എന്നു വിളിച്ചു പോന്നു.
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/352750" എന്ന താളിൽനിന്ന് ശേഖരിച്ചത്