"പി.ആർ. തിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) Cleaned up using AutoEd
വരി 21:
| website =
}}
'''തിരുവാരൂർ തിലകം''' എന്നറിയപ്പെടുന്ന ഇന്ത്യൻ സംഗീതസംവിധായകയും, ഗായകയും, [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] പ്രചാരത്തിലുള്ള പരമ്പരാഗത നൃത്ത നാടകമായ ''കുരവഞ്ചിയുടെ'' വക്താവുമാണ് '''പി.ആർ. തിലകം'''.<ref name="The Oxford Companion to Indian Theatre">{{Cite book|url=http://www.oxfordreference.com/view/10.1093/acref/9780195644463.001.0001/acref-9780195644463-e-0694|title=The Oxford Companion to Indian Theatre|last=Ananda Lal (Ed.)|publisher=Oxford University Press|year=2004|isbn=9780195644463}}</ref> <ref name="The Oxford Encyclopaedia of the Music of India">{{Cite book|url=http://www.oxfordreference.com/view/10.1093/acref/9780195650983.001.0001/acref-9780195650983-e-4979|title=The Oxford Encyclopaedia of the Music of India|last=Saṅgīt Mahābhāratī|publisher=Oxford University Press|year=2011|isbn=9780195650983}}</ref> തിരുവാരൂരിലെ ത്യാഗരാജ ക്ഷേത്രത്തിൽ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട സ്ത്രീകളുടെ ഒരു വിഭാഗമായ ഇസായ് വെല്ലാർ സമുദായത്തിലെ ''കോണ്ടി പരമ്പര'' (കോണ്ടി പൈതൃകം) സ്വദേശിയാണ് തിരുവാരൂർ തിലകം.<ref name="Unfinished Gestures: Devadasis, Memory, and Modernity in South India">{{Cite book|url=https://books.google.com/books?id=Eo81ouc5OgQC&q=P.R.+Thilagam&pg=PA247|title=Unfinished Gestures: Devadasis, Memory, and Modernity in South India|last=Davesh Soneji|publisher=University of Chicago Press|year=2012|isbn=9780226768090|pages=313}}</ref> <ref name="Before the music stopped">{{Cite web|url=http://www.thehindu.com/2001/12/13/stories/2001121301190200.htm|title=Before the music stopped|access-date=18 January 2016|date=13 December 2001}}</ref>
 
ത്യാഗരാജ ക്ഷേത്രത്തിന് പേരുകേട്ട [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] തിരുവാരൂരിലാണ് 1926-ൽ ''കോണ്ടി ദേവദാസികളിൽ'' അവസാനത്തെ ഒരാളായി നർത്തകരുടെ കുടുംബത്തിൽ തിലകം ജനിച്ചത്.<ref name="Padma Shri Awardees for Arts">{{Cite web|url=http://www.kutcheribuzz.com/news/general/1056-padma-shri-awardees-2007|title=Padma Shri Awardees for Arts|access-date=18 January 2016|date=28 January 2007|publisher=Kutcheri Buzz}}</ref> അവരുടെ മുത്തശ്ശിയായ നൃത്ത നാടകത്തിലെ ശ്രദ്ധേയയായ കാമലമ്പലിൽ നിന്ന് തിലകം കുറവഞ്ചി പഠിക്കുകയും<ref name="Major IGNCA Documentation">{{Cite web|url=http://ignca.nic.in/fdc_body.htm|title=Major IGNCA Documentation|access-date=18 January 2016|date=2016|publisher=Indira Gandhi National Centre for the Arts|archive-url=https://web.archive.org/web/20080917033345/http://ignca.nic.in/fdc_body.htm|archive-date=17 September 2008}}</ref> ഇന്ത്യയിലും വിദേശത്തും നിരവധി പൊതു വേദികളിൽ ഇവ അവതരിപ്പിക്കുകയും ചെയ്തു.<ref name="Kalakshetra Annual Art Festival">{{Cite web|url=http://www.rangashankara.org/home/rangatest/Kalakshetra%20fest-%2021-31%20dec%2010.pdf|title=Kalakshetra Annual Art Festival|access-date=18 January 2016|date=2016|publisher=Ragashankara}}</ref>1997-ൽ സംഗീത നാടക അക്കാദമി അവാർഡിന് ഇവർ അർഹയായി.<ref name="Overview in Oxford Index">{{Cite web|url=http://oxfordindex.oup.com/view/10.1093/oi/authority.20110803103928327|title=Overview in Oxford Index|access-date=18 January 2016|date=2016|publisher=Oxford University Press}}</ref> <ref name="SNA Awardees">{{Cite web|url=http://sangeetnatak.gov.in/sna/awardeeslist.htm#OtherMajorTraditionsofDanceandDanceTheatre|title=SNA Awardees|access-date=18 January 2016|date=2016|publisher=Sangeet Natak Akademi|archive-url=https://web.archive.org/web/20150530204253/http://sangeetnatak.gov.in/sna/awardeeslist.htm#OtherMajorTraditionsofDanceandDanceTheatre|archive-date=30 May 2015}}</ref> [[കല|കലകൾക്ക്]] നൽകിയ സംഭാവനകൾക്കായി 2007-ൽ [[ഭാരത സർക്കാർ]] അവർക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ [[പത്മശ്രീ|പദ്മശ്രീ]] നൽകി ആദരിച്ചു.<ref name="Padma Awards">{{Cite web|url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf|title=Padma Awards|access-date=3 January 2016|date=2016|publisher=Ministry of Home Affairs, Government of India}}</ref> ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ് അവളുടെ പ്രകടനം വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു വെക്കുകയും, അവരുടെ ജീവിത കഥ ഒരു മാസികയിൽ തിരഞ്ഞെടുത്ത ലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.<ref name="Madras Season: Its Genesis">{{Cite web|url=http://www.sruti.com/index.php?main_page=product_info&products_id=226|title=Madras Season: Its Genesis|access-date=18 January 2016|date=December 2005|publisher=Sruti}}</ref>
"https://ml.wikipedia.org/wiki/പി.ആർ._തിലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്