(ചെ.) →‎പ്രമാണത്തിലെ സംശയം: കണ്ണി ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
വരി 25:
== [[അനീഷ്‌ നെല്ലിക്കൽ]] ==
 
പ്രിയ അനീഷ്, [[അനീഷ്‌ നെല്ലിക്കൽ]] എന്ന ലേഖനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി കണ്ടു. ദയവായി താങ്കളെക്കുറിച്ചുള്ള ലേഖനങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കുക. ബന്ധപ്പെട്ട വിക്കി നയം [[വിക്കിപീഡിയ:ആത്മകഥ|ഇവിടെ]] കാണാം. വ്യക്തിപരമായ വിവരങ്ങൾ [[ഉപയോക്താവ്:Anish nellickal|സ്വന്തം ഉപയോക്തൃതാളിൽ]] മാത്രം ചേർക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 16:44, 30 നവംബർ 2018 (UTC) [[ഉപയോക്താവ്:Anish nellickal|Anish nellickal]] ([[ഉപയോക്താവിന്റെ സംവാദം:Anish nellickal|സംവാദം]]) 11:11, 1 ഡിസംബർ 2018 (UTC)
 
അനീഷ് നെല്ലിക്കൽ എന്ന ലേഖനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നെ കുറിച്ച് ഒരു ലേഖനം എഴുതാൻ പാടില്ലാ എന്ന് അറിയാത്തതിനാലും ഗൗരവ പൂർവ്വം മനസിലാക്കിയതിനാലും അനീഷ് നെല്ലിക്കൽ എന്ന വ്യത്തിയെ പറ്റി ആരെങ്കിലും വേറൊരു അവസരത്തിൽ ചെയ്യും എന്ന പ്രത്യാശയിൽ, അപേക്ഷിച്ച് കൊള്ളുന്നു. എന്ന് ഉപഭോക്താവ് Anish nellickal [[ഉപയോക്താവ്:Anish nellickal|Anish nellickal]] ([[ഉപയോക്താവിന്റെ സംവാദം:Anish nellickal|സംവാദം]]) 11:11, 1 ഡിസംബർ 2018 (UTC)
 
ലേഖനം നീക്കിയിട്ടുണ്ട് -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 13:12, 1 ഡിസംബർ 2018 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anish_nellickal" എന്ന താളിൽനിന്ന് ശേഖരിച്ചത്