"ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commons category|Government Botanical Gardens, Ooty}}
No edit summary
 
വരി 3:
[[File:Botanical_Garden,Ooty_-_ബോട്ടാണിക്കൽ_ഗാർഡൻ,_ഊട്ടി_04.jpg|right|250 px|ബോട്ടാണിക്കൽ ഗാർഡം, ഊട്ടി]]
 
[[തമിഴ്‌നാട്]] സംസ്ഥാനത്തിൽസംസ്ഥാനത്തിലെ [[ഊട്ടി|ഊട്ടിയിലാണ്]] ഈ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 1847-ൽ ട്വീഡേലിലെ മാർക്യിസ് നിർമ്മിച്ച ഉദ്യാനം 55 ഏക്കറിൽ പരന്നു കിടക്കുന്ന പച്ചപ്പരപ്പുള്ള മനോഹരമായ ഒന്നാണ്. പല ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഉദ്യാനം, ദോഡ്ഡബേട്ട കൊടുമുടിയുടെ താഴ്ന്ന ചരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ വിരളമായ ചെടികൾ ഇവിടെ സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. പുല്ലുകളും ചെടികളും വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. [[കോർക്കുമരം]], കുരങ്ങനു കയറാനാവാത്ത [[മങ്കി പസിൾ ട്രീ|മങ്കി പസ്സിൽ മരം]], 20 ദശലക്ഷം വർഷം പഴക്കമുള്ള [[ഫോസിൽ മരം]], [[പേപ്പർ ബാർക്ക് മരം]] എന്നിവ ഇവിടത്തെ മാത്രംഎന്നിവയും പ്രത്യേകതകളാണ്ഇവിടെയുണ്ട്. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ഫേർണ്ഫേർ ഹൌസ്, ഓര്ക്കിഡുകൾഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയും ഉണ്ട്. മേയ് മാസത്തിൽ നടക്കുന്ന പുക്ഷ്പഫല സസ്യ പ്രദർശനം ലോകപ്രശസ്തമാണ്പ്രശസ്തമാണ്. ഈ ഉദ്ദ്യാനംഉദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സം‍രക്ഷിക്കുന്നത്. മെഴുകു കൊണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകർഷിക്കുന്നുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ബോട്ടാണിക്കൽ_ഗാർഡൻ,_ഊട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്