"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
8 + 3 = 19
 
ഈ ഗണിതവാക്യം, '''എട്ട് അധികം രണ്ട് സമം പതിനൊന്ന്''' എന്നോ കൂടുതല്‍ സൗകര്യത്തോടെ '''എട്ടും മൂന്നും പതിനൊന്ന്''' എന്നോ വായിക്കാം. ഇവിടെ, 8 ,3 എന്നിവയെ '''സങ്കലനസംഖ്യകള്‍''' (Addends) എന്നും, 11 നെ '''തുക''' (Sum) എന്നും വിളിക്കുന്നു. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ചിഹ്നം ഇല്ലാതെയും സങ്കലനം സൂചിപിക്കാറുണ്ട്. ഉദാഹരണത്തിന്, സംഖ്യകള്‍ ഒന്നിനു താഴെ ഒന്നായി എഴുതി അവസാനസംഖ്യയുടെ താഴെ അടിവരയിട്ടാല്‍ അത് സാധാരണ സങ്കലനത്തെ സൂചിപ്പിക്കുന്നു. അടിവരയുടെ താഴേയണ് ഉത്തരം അതായത് തുക എഴുതുന്നത്. എന്നാല്‍ ചിഹ്നത്തിന്റെ അഭാവത്തില്‍ ഈ രീതി തെറ്റുധാരണക്കിടവരുത്തിയേക്കാം. [[മിശ്രസംഖ്യ]]കളില്‍, ആദ്യം വരുന്ന [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയും]] അതിനേത്തുടര്‍ന്നുള്ള [[ഭിന്നകം|ഭിന്നകവും]] രണ്ട് സംഖ്യകളുടെ തുകയേയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്
3½ = 3 + ½ = 3.5.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/352746" എന്ന താളിൽനിന്ന് ശേഖരിച്ചത്