"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
[[കാസർഗോഡ്]] [[കണ്ണൂർ]] ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണ് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.[[File:Karyankode River.jpg|thumb|Karyankode River at Kayoor]]
[[കർണ്ണാടകം|കർണാടകത്തിലെ]] [[കൂർഗ്]] വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്.[[പുളിങ്ങോം]], [[ചെറുപുഴ]], [[കടുമേനി]], [[കാക്കടവ്]], [[കയ്യൂർ]] എന്നീ പട്ടണങ്ങളിലൂടെ ഒഴുഗിഒഴുകി പിന്നീട് പുഴ [[അറബിക്കടൽ|അറബിക്കടലിൽ]] പത്തിക്കുന്നുപതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ]] ഇതിനോടൊപ്പം ചേരുന്നുണ്ട്. അഴിമുഖത്തു് വെച്ചു്വെച്ച് , കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി [[കണ്ണൂർ]] ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
 
[[കാസർഗോഡ്]] ജില്ലാ ജലോത്സവം കാര്യങ്കോട് പുഴയിലാണ് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. [[കയ്യൂർ സമരം]]നടന്നതും [[കയ്യൂർ]] രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3527297" എന്ന താളിൽനിന്ന് ശേഖരിച്ചത്