"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
{{സംവാദം}} - ഭഗവത് ഗീതക്ക് അതിന്റേതായ വൈജ്ഞാനിക മൂല്യമുണ്ട്. ഇവിടെ ഞാനുദ്ദേശിച്ചത് ചിത്രത്തിന്റെ വൈജ്ഞാനിക മൂല്യമാണ്‌.പൂക്കള്‍ക്കും,കായ്കള്‍ക്കും വൈജ്ഞാനിക മൂല്യം വരുന്നത് അത് അതായി തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നു എന്നുള്ളതു കൊണ്ടാണ്‌. ഭഗവത് ഗീതയുടെ ഈ ചിത്രം [[:ചിത്രം:സംസ്കൃതംബൈബിള്‍.JPG|ഇതുപോലെയോ]] മറ്റോ എടുത്തിരുന്നെങ്കില്‍ ഞാന്‍ അനുകൂലിച്ചേനെ.അതല്ലാത്തതു കൊണ്ടാണ്‌ എതിര്‍ത്തത്.ഇപ്പോഴും എതിര്‍ക്കുന്നു--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 06:15, 25 മാര്‍ച്ച് 2009 (UTC)
{{-}}
 
{{സംവാദം}} -- ചിത്രം അതിന്റേതായ നിലയില്‍ വൈജ്ഞാനിക മൂല്യം പുലര്‍ത്തുന്നത് വേണമെങ്കില്‍ പിന്നെ ചിത്രം ഉപയോഗിച്ചിരിക്കുന്ന ലേഖനം ചെറുതായിപ്പോയി എന്ന് പറയുന്നത് എന്തിനാ? എന്തായാലും ഞാന്‍ കായ്കനികളിലേക്ക് തിരിച്ചു പോകുന്നു. ‌[[ഉപയോക്താവ്:Suniltg|suniltg]] 02:24, 26 മാര്‍ച്ച് 2009 (UTC)
 
 
366

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/352697" എന്ന താളിൽനിന്ന് ശേഖരിച്ചത്