"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎തകഴി ശിവശങ്കരപ്പിള്ള: കണ്ണികൾ ചേർത്തു
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 16:
| famous works = [[ചെമ്മീൻ (നോവൽ)|ചെമ്മീൻ]] (1965), [[ഏണിപ്പടികൾ]] (1964), [[കയർ]] (1978),[[രണ്ടിടങ്ങഴി]] (1948)}}
 
[[നോവൽ]], [[ചെറുകഥ]] എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച [[മലയാളം|മലയാള]] സാഹിത്യകാരനാണ് '''തകഴി ശിവശങ്കരപ്പിള്ള'''. [[കുട്ടനാട്‌|കുട്ടനാടിന്റെ]] ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ<ref>{{cite book |author= പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref> 1912 ഏപ്രിൽ 17ന്‌ [[ആലപ്പുഴ]] ജില്ലയിലെ [[തകഴി|തകഴിയിൽ]] ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. [[പി. കേശവദേവ്]], [[പൊൻകുന്നം വർക്കി]], [[വൈക്കം മുഹമ്മദ് ബഷീർ]] എന്നിവരുടെ സമകാലികനായിരുന്നു.
 
[[ചെറുകഥ]], [[നാടകം]], [[സഞ്ചാരസാഹിത്യം]], [[ആത്മകഥ]] എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്‌കാരം]] ലഭിച്ചു<ref>[http://www.prd.kerala.gov.in/awardsmain.htm Literary Awards ]</ref>. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം<ref>{{cite book |author= പ്രൊഫ . എരുമേലി പരമേശ്വരൻ പിള്ള |title= മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ |publisher=കറൻറ് ബുക്സ് | |year=2003 | }}</ref>. കേരള [[മോപ്പസാങ്ങ്|മോപ്പസാങ്ങ്‌]] എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌.
"https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്