"കുച്ചിപ്പുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 223.228.138.92 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.111.228.195 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 8:
== ചരിത്രം ==
[[ചിത്രം:Kuchipudi_Mihira_Pathuri.jpg|thumb|250px|]]
തെലുങ്കാനയിലെ ക്ഷേത്രങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങൾ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളാനാടകങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങൾ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തിൽ പ്രചാരത്തിൽ വന്നു. പിൻക്കാലത്ത്പിൽക്കാലത്ത് ആ ഗ്രാമത്തിന്റെ പേരിൽതന്നെ ഈ നാട്യരൂപം അറിയപ്പെടുകയും ചെയ്തു. കുച്ചിപ്പുടി നൃത്തംകൊണ്ട് ഉപജീവനം കഴിക്കുന്ന നാനൂറില്പരം കുടുംബങ്ങൾ ഈ ഗ്രാമത്തിലുണ്ട്. വെമ്പട്ടി ചിന്നസത്യത്തെപ്പൊലുള്ള നാട്യാചാര്യന്മാരുടെ ശ്രമഫലമായി ഒരു നവോത്ഥാനംതന്നെ കുച്ചിപ്പുടി നൃത്തത്തിനുണ്ടായിട്ടുണ്ട്.
 
കുച്ചിപ്പുടിയുടെ ചരിത്രത്തിൽ രണ്ട് നാമധേയങ്ങൾ എന്നെന്നും ഓർമ്മിക്കപെടും. സംഗീതവും, നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപ്പുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂർ സ്വദേശിയായിരുന്ന യോഗി തീർത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികൾ. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.
"https://ml.wikipedia.org/wiki/കുച്ചിപ്പുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്