"ഡംലിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

370 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
(ചെ.)
തിരുത്തുകൾ തുടരും
(ചെ.) (തിരുത്തുകൾ തുടരും)
 
== ആഫ്രിക്കൻ ==
ബങ്കു, കെങ്കി എന്നിവ ആഫ്രിക്കൻ ഡംലിങ് വിഭവങ്ങളാണ്. കാരണംഅന്നജം അവമുഖ്യഘടകമായുള്ള ധാന്യപ്പൊടി കുഴച്ചെടുത്തുണ്ടാക്കുന്ന ധാന്യ ഉരുളകളാണ് ഇവ. അന്നജമാണ്കർണാടകയിൽ ഇതിലെപ്രചാരത്തിലുള്ള മുഖ്യഘടകംറാഗിമുദ്ദ പോലെ. പുളിപ്പിച്ച ധാന്യത്തിൽ നിന്നാണ് ഇവഇവയുണ്ടാക്കുന്നത്. രൂപംബങ്കുണ്ടാക്കാൻ കൊള്ളുന്നത്.ധാന്യപ്പൊടി ബങ്കുതിളച്ച തിളപ്പിച്ച്വെള്ളത്തിൽ വേവിച്ചെടുത്ത ശേഷം ഉരുളകളാക്കിയെടുക്കുന്നു. തുടർച്ചയായി കുഴച്ചെടുക്കേണ്ടതുണ്ടതുള്ളപ്പോൾ, കെങ്കി ഭാഗികമായികെങ്കിയുണ്ടാക്കാൻ തിളപ്പിച്ച്ധാന്യപ്പൊടി തിളച്ചവെള്ളത്തിൽ പകുതി വേവായശേഷം ചോളയിലയിലോ ധാന്യത്തിലോ വാഴയിലയിലോ പരത്തി ആവിയിൽ വേവിച്ച് പൂർത്തിയാക്കുന്നു.<ref>{{Cite web|url=http://www.congocookbook.com/staple_dish_recipes/banku_and_kenkey.html|title=Banku & Kenkey|access-date=22 July 2011|last=Gibbon|first=Ed|year=2009|website=The Congo Cookbook|publisher=|archive-url=https://web.archive.org/web/20180113051827/http://www.congocookbook.com/staple_dish_recipes/banku_and_kenkey.html|archive-date=13 January 2018}}</ref>
 
തിഹ്ലൊ പൊരിച്ച യവം മാവുപയോഗിച്ചുണ്ടാക്കുന്നത് ആണ്. -[[എത്യോപ്യ]]<nowiki/>യിലെ തിഗ്രയ് മേഖലയിൽ ഉത്ഭവിച്ച ഇത് ഇപ്പോൾ അവിടുത്തെ അംഹാര മേഖലയിൽ പ്രശസ്തമാണ്. തെക്കൻ മേഖലയിലേക്ക്മേഖലയിലും ഈ പലഹാരം നന്നായിജനപ്രിയത പ്രചരിക്കുന്നുനേടിയിരിക്കുന്നു. <ref>{{Cite web|url=http://www.tigraionline.com/bahlina.html|title=CUSTOMS|access-date=3 January 2013|website=Tigrai Online}}</ref>
 
ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്ന ഡംലിങ് ആണ് [[സോസ്‌ക്ലൂയിറ്റ്ജീസ്]]. ആവിയിൽ വേവിച്ച മധുരമുള്ള ഡംലിങ് ആയ അവ,മധുരപലഹാരങ്ങളാണിവ. ചിലപ്പോൾ സാധാരണ മാവും മറ്റു ചിലപ്പോൾ ഉണങ്ങിയ പഴങ്ങളോ മറ്റ് സുഗന്ധങ്ങളോ ചേർത്തും ഉണ്ടാക്കുന്നു. കറുവപ്പട്ട അല്ലെങ്കിൽ കസ്റ്റാർഡ് സോസ് എന്നിവ ചേർത്ത് സുഗന്ധമുള്ള സിറപ്പ് ഉപയോഗിച്ചാണ് ഇവ പലപ്പോഴും വിളമ്പുന്നത്. <ref>{{Cite web|url=http://dessert.food.com/recipe/souskluitjies-dumplings-in-cinnamon-syrup-133679|title=Souskluitjies (Dumplings In Cinnamon Syrup)|access-date=22 July 2011|last=GT in SA|date=16 August 2005|website=FOOD.|publisher=Food.com|archive-url=https://web.archive.org/web/20120121090748/http://dessert.food.com/recipe/souskluitjies-dumplings-in-cinnamon-syrup-133679|archive-date=21 January 2012}}</ref> <ref>{{Cite web|url=http://www.food.com/recipe/souskluitjies-south-african-dumplings-in-custard-sauce-173120|title=Souskluitjies (South African Dumplings In Custard Sauce)|last=evelynathens|date=17 June 2006|website=FOOD.|publisher=Food.com}}</ref>
 
[[സൗത്ത് ആഫ്രിക്ക|സൌത്ത് ആഫ്രിക്ക]]യിൽ മെല്ക്കൊസ് .എന്നറിയപ്പെടുന്ന മറ്റൊരു തരത്തിലുള്ള ഡംബ്ലിംഗ് ഉണ്ട്. ഉണങ്ങിയ മാവു മിശ്രിതത്തിലേക്ക് പാൽ, ഒരു ടീസ്പൂൺ കുറച്ചു സമയം ഇട്ടാണ് ഈ ഡംലിങ് രൂപപ്പെടുന്നത്. മാവ് പാലിൽ പറ്റിപ്പിടിച്ച് ഡംലിങ് ഉണ്ടാക്കുന്നു, അവ പാലും വെണ്ണയും ചേർത്ത് തിളപ്പിക്കുന്നു. ഇവ ചൂടോടെ വിളമ്പുകയും കറുവപ്പട്ട പഞ്ചസാര എന്നിവ ഇവയ്ക്കുമേൽ തളിക്കുകയും ചെയ്യുന്നു. <ref>{{Cite web|url=http://www.godsglory.org/Recipes.htm|title=South African Recipes|last=Swanepoel|first=Sharon|publisher=God's Glory Ministries International}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3526249" എന്ന താളിൽനിന്ന് ശേഖരിച്ചത്