"രേഖാംശം 5 കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Location map-line|lon=5}} {{kml}} ഗ്രീൻവിച്ചിന് കിഴക്ക് അഞ്ച് ഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 5:
ഗ്രീൻവിച്ചിന് കിഴക്ക് അഞ്ച് ഡിഗ്രിയിലുള്ള [[രേഖാംശം|രേഖാംശരേഖയാണ്]] '''രേഖാംശം 5 കിഴക്ക്''' അഥവാ '''മെറീഡിയൻ 5° ഈസ്റ്റ്''' എന്ന് അറിയപ്പെടുന്നത്. [[ഉത്തരധ്രുവം|ഉത്തര ധ്രുവത്തിൽ]] നിന്ന് തുടങ്ങി [[ആർട്ടിക് സമുദ്രം]], [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രം]], [[യൂറോപ്പ്]], [[ആഫ്രിക്ക]], [[ദക്ഷിണ സമുദ്രം]], [[അന്റാർട്ടിക്ക]] എന്നിവയിലൂടെ കടന്ന് ഇത് [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തിൽ]] അവസാനിക്കുന്നു.
 
അഞ്ചാം കിഴക്കൻ [[രേഖാംശം|രേഖാംശരേഖ]], 175-ആം പടിഞ്ഞാറൻ [[രേഖാംശം|രേഖാംശരേഖ]]<nowiki/>യുമായി കൂടിചേർന്ന് ഒരു [[ബൃഹത് വൃത്തം|വലിയ വൃത്തമായി]] മാറുന്നു.{{geographical coordinates|state=collapsed}}
"https://ml.wikipedia.org/wiki/രേഖാംശം_5_കിഴക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്