"ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
103.78.17.70 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3525638 നീക്കം ചെയ്യുന്നു - test edits rmvd
റ്റാഗ്: തിരസ്ക്കരിക്കൽ
 
വരി 1:
{{Prettyurl|Energy}}
{{Classical mechanics|cTopic=അടിസ്ഥാനതത്ത്വങ്ങൾ}}
[[പ്രമാണം:Lightning over Oradea Romania -2.jpg|thumb|right|258px|[[Lightning]] is the electric breakdown of air by strong electric fields, or a [[plasma]], which causes an energy transfer from the electric field to [[heat]], mechanical energy (the random motion of air molecules caused by the heat), and light.]]
[[പ്രവൃത്തി]] ചെയ്യാനുള്ള കഴിവ് എന്നതാണ് '''ഊർജ്ജം''' (ആംഗലേയം:Energy) എന്ന വാക്കിന്റെ നിർവ്വചനം. [[തീ|താപോർജ്ജം]], [[യാന്ത്രികോർജ്ജം]] എന്നിങ്ങനെ ഊർജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊർജ്ജ സംരക്ഷണ നിയമം പറയുന്നു.
 
"https://ml.wikipedia.org/wiki/ഊർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്