"വസായ് കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 46:
ഏകദേശം 150 വർഷക്കാലം നീണ്ട പോർച്ചുഗീസുകാരുടെ സാന്നിധ്യം ഈ പ്രദേശത്തെ സമൃദ്ധമായ ഒരു നഗരമാക്കി മാറ്റി. ഗോവയുടെ വടക്കുഭാഗത്തുള്ള ചൗൾ-രേവ്ദന്ത, കരഞ്ച ദ്വീപ്, മുംബൈ ദ്വീപസമൂഹം, ബാന്ദ്ര ദ്വീപ്, ജുഹു ദ്വീപ്, [[സാൽസെറ്റ് ദ്വീപ്]], താനെ നഗരം, ധാരാവി ദ്വീപ്, വസായ്, [[പാക്കിസ്ഥാൻ]], [[ഒമാൻ]], യുഎഇ, [[ഇറാൻ]], പേർഷ്യൻ ഗൾഫിലെ മറ്റ് ഭാഗങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന ദ്വീപസമൂഹം, [[ദാമൻ]], ദിയു, തുടങ്ങിയ മറ്റ് പോർച്ചുഗീസ് അധീനപ്രദേശങ്ങളുടെയും തലസ്ഥാനമായിരുന്നു വസായ്.
===മറാഠാ-ബ്രിട്ടീഷ് കാലഘട്ടം===
[[ബാജി റാവു I|പേഷ്വ ബാജി റാവുവിന്റെ]] സഹോദരൻ [[ചിമാജി അപ്പ|ചിമാജി അപ്പയുടെ]] കീഴിൽ [[മറാഠ സാമ്രാജ്യം]] 1739 ൽ വസായ് യുദ്ധത്തിൽ ഈ കോട്ട കീഴടക്കി. ഈ ആക്രമണത്തിനുള്ള മുന്നൊരുക്കമായാണ് [[ഭാവൻഗഡ്ഭവാൻഗഡ് കോട്ട]] നിർമ്മിക്കപ്പെട്ടത്. 1774 ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഈ കോട്ട 1783 ൽ സൽബായ് ഉടമ്പടി പ്രകാരം വീണ്ടും മറാഠാ നിയന്ത്രണത്തിലായി. 1818-ൽ ബ്രിട്ടീഷുകാർ വീണ്ടും ആക്രമണം നടത്തി ഈ പ്രദേശം കീഴടക്കി. [[ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം|ഒന്നാം ആംഗ്ലോ- മറാഠാ യുദ്ധത്തിലും]] ഈ കോട്ട തന്ത്രപരമായ പങ്ക് വഹിച്ചു.
1802 ഡിസംബർ 31 ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും പൂനെ യുദ്ധത്തിനുശേഷം മറാഠാ പേഷ്വ ആയ ബാജി റാവു രണ്ടാമനും തമ്മിൽ ഒപ്പുവച്ച കരാറാണ് വസായ് ഉടമ്പടി (1802). മറാഠാ സാമ്രാജ്യത്തിന്റെ പതനത്തിലെ ഒരു നിർണ്ണായക ഘട്ടമായിരുന്നു ഈ ഉടമ്പടി.
 
"https://ml.wikipedia.org/wiki/വസായ്_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്