"ഓപ്പൺസ്ട്രീറ്റ്മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|OpenStreetMap}}
.
 
== ചരിത്രം ==
2004 ജൂലൈയിൽ സ്റ്റീവ് കോസ്റ്റ് ആണ് ഓപ്പൺസ്ട്രീറ്റ്മാപ്പ് ആരംഭിച്ചത്. 2006 ഏപ്രിൽ വരെ ഇതിന്റെ പ്രവർത്തനം വളരെ മന്ദഗതിയിലായിരുന്നു. അതേ വർഷം ഏപ്രിലോടെ ഈ പദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കുക, ഏവർക്കും ഉപയോഗിക്കാൻ തക്കവണ്ണം ഒരു ഭൂപടം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഓപ്പൺസ്ട്രീറ്റ്മാപ്പിന്റെ പ്രവർത്തനം ഒരു ഫൗണ്ടേഷൻ ഏറ്റെടുത്തു. 2006 ഡിസംബറിൽ [[യാഹൂ]] കോർപ്പറേഷൻ മാപ്പ് തങ്ങളൂടെ നിർമ്മാണത്തിലുള്ള ഏരിയൽ ഫോട്ടോഗ്രഫിയുടെ പിന്നാമ്പുറത്തിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുമെന്നറിയിച്ചു. 2007 ഏപ്രിലിൽ ഓട്ടോമേറ്റീവ് ഡിജിറ്റൽ ഡേറ്റ എന്ന സംഘടന നെതർലാന്റിലെ മുഴുവൻ റോഡുകളുടേയും ഇന്ത്യയിലേയും ചൈനയിലേയും പ്രധാന റോഡുകളുടേയും വിവരങ്ങൾ ഓപ്പൺസ്ട്രീറ്റ്മാപ്പിന് കൈമാറി. 2007 ജൂലൈയിൽ ആദ്യത്തെ ഓപ്പൺസ്ട്രീറ്റ്മാപ്പ് സംഗമം നടത്തിയപ്പോൾ 9000 ഉപയോക്താക്കൾ പങ്കെടുക്കുകയും ഈ പദ്ധതിയുടെ പങ്കാളികളായി [[ഗൂഗിൾ]], [[യാഹൂ]], [[മൾട്ടിമാപ്പ്]] എന്നീ സാങ്കേതിക ഭീമന്മാർ എത്തുകയും ചെയ്തു. 2007 ഓഗസ്റ്റിൽ ഓപ്പൺഏരിയൽമാപ്പ് എന്നൊരു പദ്ധതി സ്വതന്ത്രാവകാശമുള്ള ഭൂപടനിർമ്മാണത്തിനായി രൂപീകരിച്ചു. 2007 ഡിസംബറിൽ [[ഓക്സ്ഫോർഡ് സർ‌വ്വകലാശാല]] തങ്ങളുടെ വെബ്‌താളിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്ന ഒരു പ്രധാന സ്ഥാപനമായി മാറി.
 
== പ്രവർത്തനം ==
"https://ml.wikipedia.org/wiki/ഓപ്പൺസ്ട്രീറ്റ്മാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്