"ഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽ പെട്ടതു തിരുത്തി.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
<center>[[File:Welterbe.svg|55px]] [[File:UNESCO logo.svg|70px]]</center>
]]
ഇന്ത്യയിൽ നിന്നും 3538 (27 കൾച്ചറൽ, 7 നാച്ചുറൽ, 1 മിക്സഡ്) [[World Heritage Site|ലോകപൈതൃകകേന്ദ്രങ്ങളെയാണ്]] ഇതുവരെ (ജൂലൈ 2016) [[UNESCO|യുനെസ്കോ]] രേഖപ്പെടുത്തിയിരിക്കുന്നത്.<ref name=India>{{cite web |url= http://whc.unesco.org/en/statesparties/in |title=Properties Inscribed on the World heritage List  |publisher=UNESCO |accessdate=2010-10-01}}</ref><ref>{{cite web|url=http://www.hindustantimes.com/travel/world-heritage-day-five-must-visit-sites-in-india/article1-1338551.aspx|title=World Heritage Day: Five must-visit sites in India}}</ref>                
 
 
 
1972 നവംബർ 16- ന് യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് "കൻവെൻഷൻ കൺസേർണിങ്ങ് ദി പ്രൊട്ടക്ഷൻ ഓഫ് ദി വേൾഡ് കൾച്ചറൽ ആൻഡ് നാച്ചുറൽ ഹെറിറ്റേജ് " ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കാൻ വേണ്ട ശ്രമങ്ങൾക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറൽ അസംബ്ലി തിരഞ്ഞെടുക്കുന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിർമ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകൾ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ   (AD-2012) യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളിൽ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. ഏറ്റവും കൂടുതൽ പൈതൃകകേന്ദ്രങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയിൽ നിന്നാണ്, 4755 എണ്ണം. സാംസ്കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങൾക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.<ref name=convention>{{cite web |url=http://whc.unesco.org/en/convention/ |title=The World Heritage Convention |publisher=UNESCO |accessdate=September 21, 2010}}</ref> <ref> [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -462)]</ref>