"പാലോട് രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47:
നിലവിൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയാണ്.<ref>http://kpcc.org.in/kpcc-committee</ref><ref>https://www.manoramanews.com/news/breaking-news/2020/01/24/kpcc-leaders-table-announcment.html</ref>
 
ഏഴു തവണ നെടുമങ്ങാട്ട് നിന്ന് മത്സരിച്ച രവി മൂന്നു തവണ (1991, 1996, 2011) ജയിച്ചു. 1987-ൽ സി.പി.ഐയിലെ കെ.വി.സുരേന്ദ്രനാഥിനോടും 2001- ലും 2006-ലും സി.പി.ഐയിലെ മാങ്കോട് രാധാകൃഷ്ണനോടും 2016-ൽ സി.പി.ഐ നേതാവായ സി.ദിവാകരനോടും പരാജയപ്പെട്ടു.<ref>https://m.timesofindia.com/city/thiruvananthapuram/no-former-speakers-deputy-speaker-in-new-house-in-kerala/articleshow/52355327.cms</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പാലോട്_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്