"കെൽവെ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
 
 
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ[[]] [[പാൽഘർ ജില്ല|പാൽഘർ ജില്ലയിലെ]] പാൽഘറിൽ നിന്ന് 12.5 കിലോമീറ്റർ അകലെയുള്ള ഒരു കോട്ടയാണ് '''കെൽവ കോട്ട''' അഥവാ '''കെൽവെ കോട്ട''' (മറാത്തി: केळवे किल्ला). [[കെൽവ കടൽത്തീരം|കെൽവ ബീച്ചിനരികിൽ]] കാറ്റാടി മരങ്ങൾക്കിടയിലാണ് ഈ കോട്ട. ഈ കോട്ട തകർന്ന നിലയിലാണ്. കട്ടിയുള്ള കൊത്തുപണികളോടു കൂടിയ പുറം മതിലുകൾ, പടികൾ, പാരപ്പറ്റുകൾ, കൊത്തളങ്ങൾ എന്നിവ കാണവുന്നതാണ്. കോട്ടയുടെ പകുതി മണൽ കടൽത്തീരത്തിന് താഴെയാണ്. കെൽവെ ഗ്രാമത്തിലെ മംഗൽവാഡയിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.
"https://ml.wikipedia.org/wiki/കെൽവെ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്