"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
 
== ജീവിതരേഖ ==
1910 ജൂൺജൂലെെ 30ന്1ന് [[ആലപ്പുഴ ജില്ല]]യിലെ എടത്വായിലാണ് വർക്കി ജനിച്ചത്‌. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം [[കോട്ടയം ജില്ല]]യിലെ [[പൊൻ‌കുന്നം|പൊൻകുന്നത്തേക്ക്‌]] താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
 
കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. [[പുരോഗമന കലാസാഹിത്യ സംഘടന|പുരോഗമന കലാസാഹിത്യ സംഘടനയുടെ]] സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും]] നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്