"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശശി തരൂർ പുതിയ ലിങ്ക് ചേർക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
പുതിയ ലിങ്ക് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
}}
2009 മുതൽ [[തിരുവനന്തപുരം| തിരുവനന്തപുരത്ത്]] നിന്നുള്ള [[ലോക്സഭ|ലോക്സഭാംഗവും]] മുൻ കേന്ദ്രമന്ത്രിയും മുതിർന്ന [[കോൺഗ്രസ്]] നേതാവുമാണ്
'''ശശി തരൂർ'''(ജനനം: 9 മാർച്ച് 1956)<ref><ref>https://starsunfolded.com/shashi-tharoor/</ref><ref>https://shashitharoor.in/biography</ref>
 
[[ഇന്ത്യ]]യിൽ നിന്നുള്ള മുൻ [[ഐക്യരാഷ്ട്രസഭ|യു.എൻ.]] നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ '''ശശി തരൂർ'''<ref>https://www.oneindia.com/politicians/dr-shashi-tharoor-33971.html</ref> [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. [[കോഫി അന്നാൻ|കോഫി അന്നാനു]] ശേഷം [[യു.എൻ]] സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി<ref name="mat2"/>, കേന്ദ്ര വിദേശകാര്യ സഹമന്ത്രി<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref> എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.<ref>https://www.thenewsminute.com/article/how-shashi-tharoor-won-thiruvananthapuram-third-consecutive-time-102293</ref><ref>http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4569</ref><ref>https://www.india.gov.in/my-government/indian-parliament/shashi-tharoor</ref> [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാവ് കൂടിയാണ് തരൂർ.
"https://ml.wikipedia.org/wiki/ശശി_തരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്