"പുകയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Tobacco}} [[Image:Ripe tobacco leaf 3037.JPG|right|thumb|മൂപ്പെത്തിയ പുകയില.]] {{ആധികാരികത}}
[[ചിത്രം:DunhillEarlyMorningPipeMurrays.jpg|thumb|275px|പൈപ്പ് പുകവലിക്കായി ചെറുതായി മുറിച്ച പുകയില]]
[[പുകയിലച്ചെടി|പുകയിലച്ചെടിയുടെ]] ഇലയാണ് '''പുകയില''' എന്നറിയപ്പെടുന്നത്. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു [[ലഹരി വസ്തു|ലഹരി വസ്തുവാണ്‌]] ഇത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പലയിടത്തും ഇത്പു കൃഷി ചെയ്യുന്നുണ്ട് [[സിഗരറ്റ്]], [[ബീഡി]] തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു{{തെളിവ്}}. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്. ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ലഹരിവസ്തു [[നിക്കോട്ടിൻ]] എന്നറിയപ്പെടുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പുകയില" എന്ന താളിൽനിന്ന് ശേഖരിച്ചത്