"റെനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് മൾട്ടി നാഷണൽ ഓട്ടോമൊബൈൽ നിർമ്മാതാവാണ് '''ഗ്രൂപ്പ് റെനോ'''. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു.<ref name="LAE">{{cite book |last1=Boutillier |first1=Sophie |last2=Uzunidis |first2=Dimitri |series=Studyrama perspectives |volume=625 |title=L'aventure des entrepreneurs |trans-title=The entrepreneurs' adventure |language=fr |year=2006 |publisher=Studyrama |isbn=2-84472-790-5 |pages=28–29}}</ref> ഓർഗനൈസേഷൻ ഇന്റർനാഷണൽ ഡെസ് കൺസ്ട്രക്റ്റേഴ്സ് ഡി ഓട്ടോമോബൈൽസിന്റെ കണക്കനുസരിച്ച് ഉൽ‌പാദന എണ്ണത്തിൽ 2016ൽ റെനോ ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ വാഹന നിർമാതാക്കളായിരുന്നു.<ref name=OICA2>{{cite web|url=http://www.oica.net/wp-content/uploads/World-Ranking-of-Manufacturers.pdf|title=World motor vehicle production. OICA correspondents survey. World ranking of manufacturers year 2016|publisher=OICA|access-date=14 October 2017}}</ref> 2017 വർഷം ആയപ്പോഴേക്കും റെനോ-നിസ്സാൻ-മിത്സുബിഷി അലയൻസ് ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് വാഹനങ്ങൾ വിൽക്കുന്ന കമ്പനിയായി മാറി.<ref>{{Cite web|url=http://www.businessinsider.fr/us/renault-nissan-beats-volkswagen-ag-becomes-top-selling-automaker-2017-2018-1|title=Renault-Nissan beats Volkswagen AG to become the world's top-selling automaker for 2017|website=Business Insider France|language=en|access-date=2018-09-07}}</ref>
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3525629" എന്ന താളിൽനിന്ന് ശേഖരിച്ചത്