"റെനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' 1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് മൾട്ടി നാഷണൽ ഓട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:39, 9 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം


1899 ൽ സ്ഥാപിതമായ ഒരു ഫ്രഞ്ച് മൾട്ടി നാഷണൽ ഓട്ടോമൊബൈൽ നിർമ്മാതാവാണ് ഗ്രൂപ്പ് റിനോ. കാറുകളും വാനുകളും നിർമ്മിക്കുന്ന കമ്പനി മുൻപ് ട്രക്കുകൾ, ട്രാക്ടറുകൾ, ടാങ്കുകൾ, ബസുകൾ, വിമാനം, വിമാന എഞ്ചിനുകൾ, ഓട്ടോറെയിൽ വാഹനങ്ങൾ എന്നിവ നിർമ്മിച്ചിരുന്നു.[1]

  1. Boutillier, Sophie; Uzunidis, Dimitri (2006). L'aventure des entrepreneurs [The entrepreneurs' adventure]. Studyrama perspectives (in ഫ്രഞ്ച്). Vol. 625. Studyrama. pp. 28–29. ISBN 2-84472-790-5.
"https://ml.wikipedia.org/w/index.php?title=റെനോ&oldid=3525624" എന്ന താളിൽനിന്ന് ശേഖരിച്ചത്