"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{ചട്ടം-ഉപശീർഷകം|}}{{prettyurl|Ulloor S. Parameswara Iyer}}
{{for|ഉള്ളൂർ എന്ന സ്ഥലത്തെക്കുറിച്ചറിയാൻ|ഉള്ളൂർ (തിരുവനന്തപുരം)}}
{{Infobox writer
|name = Ulloor S. Parameswara Iyer
|image = Ulloor S Parameswara Iyer 1980 stamp of India.jpg
|imagesize =
|caption =
|pseudonym =
|birth_date = {{birth date|1877|06|06}}
|birth_place = [[ചങ്ങനാശ്ശേരി]], [[തിരുവിതാംകൂർ]]
|death_date = {{death date and age|1949|6|15|1877|06|06}}
|deathplace =
|occupation = തഹസിൽദാർ,
മുൻസിഫ്,
ഗവൺമെന്റ് സെക്രട്ടറി,
ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്‌കാർ
[[കവി|മഹാകവി]]
|nationality = ഇന്ത്യൻ
|period =
|genre =
|subject =
|movement =
|debutworks =
|influences =
|influenced =
|signature =
|website =
|footnotes =
|notableworks= {{ubl|''ഉമാകേരളം''|''കർണ്ണഭൂഷണം''|''കേരള സഹിത്യ ചരിത്രം''}}
| spouse = അനന്തലക്ഷ്മി അമ്മാൾ, സുബ്ബമ്മാൾ
| partner =
| children =
| relatives = {{ubl|സുബ്രഹ്മണ്യ അയ്യർ|ഭഗവതിയമ്മാൾ}}

[[മലയാളം|മലയാള ഭാഷയിലെ]] പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന '''മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ''' (1877 [[ജൂൺ 06]] - 1949 [[ജൂൺ 15]].) ചെങ്ങനാശ്ശേരിയിലെ പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. [[തിരുവനന്തപുരം]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] സ്വദേശിയായ പിതാവ്<ref name="മാതൃഭൂമി">{{cite news|title=ഉള്ളൂർ : ഉജ്ജ്വല ശബ്ദസമ്മോഹനം|url=http://www.mathrubhumi.com/books/special/index.php?id=260394&cat=856|accessdate=2013 ഓഗസ്റ്റ് 11|newspaper=മാതൃഭൂമി ദിനപത്രം}}</ref> സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.<ref name="indianpost"/> അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം [[പെരുന്ന|പെരുന്നയിൽ]] തന്നെയാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. '''അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, [[കുമാരനാശാൻ]], [[വള്ളത്തോൾ]] എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ [[മലയാളസാഹിത്യം|മലയാളകവിതയിൽ]] കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ [[ആധുനിക കവിത്രയം]] എന്നറിയപ്പെടുന്നു'''. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. [[തിരുവിതാംകൂർ]] സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അംബ, ചിത്രശാല ഉള്ളൂരിന്റെ കൃതികളാണ്.

Line 6 ⟶ 37:
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[പെരുന്ന|പെരുന്നയിൽ]] പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്<ref name="മാതൃഭൂമി"/>. [[തിരുവനന്തപുരം]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു.<ref name="indianpost">[http://www.indianpost.com/viewstamp.php/Paper/Watermarked%20paper/MAHAKAVI%20ULLOOR indianpost.com]</ref> അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം [[1897]]ൽ [[തത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിൽ]] ഓണേഴ്സ് ബിരുദം നേടി.ബിരുദം നേടിയ ശേഷം [[തിരുവിതാംകൂർ]] സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ [[ബിരുദം|ബിരുദവും]], [[മലയാളം|മലയാളത്തിലും]], [[തമിഴ്|തമിഴിലും]] [[ബിരുദാനന്തര ബിരുദം|ബിരുദാനന്തര ബിരുദവും]] നേടി.തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

== Our ullur monte jeevitham സാഹിത്യ ജീവിതം ==
കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു. കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "''ഉജ്ജ്വല ശബ്ദാഢ്യൻ"'' എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.<ref name="മാതൃഭൂമി" />പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി.

"https://ml.wikipedia.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്