"ഇസ്മാഈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Aji alosious (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Devasiajk സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
അക്ഷര പിശക് matti
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ishmael}}
{{Infobox prophet
|name=ഇസ്മാഈൽഈസ്മയേൽ (യിശ്മായേൽ)
|birth_date=
|death_date=
വരി 7:
|image=Hagar and Ishmael in desert (Grigoriy Ugryumov).jpg
|imagesize=250px
|caption=''മരുഭുമിയിൽ ഹാഗേറും യിശ്മായേലുംഈസ്മയേൽ "
|birth_place=കനാൻ
|death_place=അറേബ്യ
വരി 43:
 
=== കഅബ ===
[[പ്രമാണം:Masjidalharam.JPG|right|thumb|കഅബ.|കണ്ണി=Special:FilePath/Masjidalharam.JPG]]
{{main|കഅബ}}
ദൈവകൽപന പ്രകാരം ഇബ്രാഹിം നബി പത്നി ഹാജറായേയും കൈക്കുഞ്ഞായ ഇസ്മാഈലിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചു. ജലത്തിനായി കരഞ്ഞ ഇസ്മായിലിന്റെ കാൽചുവട്ടിൽ മരുഭൂമിയിൽ നിന്നും ജലം പൊട്ടിയൊഴുകി. ഈ ജലം [[സംസം]] എന്നറിയപ്പെടുന്നു.പിന്നീട് ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും കൂടി ആ സ്ഥലത്ത് ദൈവനിർദ്ദേശപ്രകാരം ഒരു പള്ളി നിർമ്മിച്ചു. ആ പള്ളി [[കഅബ]] എന്നറിയപ്പെടുന്നു.കഅ്ബ പുനർനിർമ്മിക്കുകയാണ് ഇബ് റാഹിം നബിയും മകൻ ഇസ്മാഈൽ നബിയും ചെയ്തത് എന്നാണ് ഇസ്‌ലമിക പണ്ഡിതൻമാരുടെ അഭിപ്രായം.<ref> http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId </ref>
"https://ml.wikipedia.org/wiki/ഇസ്മാഈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്