"മെത്താംഫെറ്റാമൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2:
{{stack|[[File:Méthamphétamine pure.jpg|thumb|right|ശുദ്ധമായ ക്രിസ്റ്റൽ മെത്ത്]]
[[File:Methamphetamine.png|thumb|right|മെത്തിന്റെ രാസഘടന]]}}
മനുഷ്യനിർമ്മിത [[ഉത്തേജക മരുന്ന്|ഉത്തേജക മരുന്നാണ്]] '''മെത്താംഫെറ്റാമൈൻ'''. ( ''ക്രിസിൽ മെത്ത്'' അല്ലെങ്കിൽ ''സ്പീഡ്'' എന്നും അറിയപ്പെടുന്നു). പ്രധാനമായും ഒരു വിനോദ ഡ്രഗായും ശ്രദ്ധക്കുറവ് - ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയായും ഉപയോഗിക്കുന്നു.<ref name="Recent advances in methamphetamine neurotoxicity – 2015 review">{{cite journal|vauthors=Yu S, Zhu L, Shen Q, Bai X, Di X|title=Recent advances in methamphetamine neurotoxicity mechanisms and its molecular pathophysiology|journal=Behav. Neurol.|volume=2015|pages=103969|date=March 2015|pmid=25861156|pmc=4377385|doi=10.1155/2015/103969|quote=In 1971, METH was restricted by US law, although oral METH (Ovation Pharmaceuticals) continues to be used today in the USA as a second-line treatment for a number of medical conditions, including attention deficit hyperactivity disorder (ADHD) and refractory obesity [3].}}</ref> മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ [[പരൽ (രസതന്ത്രം)|ക്രിസ്റ്റൽ]] രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. [[നാഡീവ്യൂഹം|കേന്ദ്ര നാഡീവ്യൂഹത്തെയാണ്]] ഇത് പ്രധാനമായും സ്വാധീനിക്കുന്നത്. മെത്ത്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ എന്നിങ്ങനെയും മെത്താംഫെറ്റാമൈൻ അറിയപ്പെടുന്നുണ്ട്. ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും. മെത്ത് പൗഡർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരുന്നു. എന്നാൽ തുടർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ [[ഉത്കണ്ഠ വൈകല്യം|ഉത്കണ്ഠ]], [[വിഷാദം]], [[ആത്മഹത്യ|ആത്മഹത്യാ]] പ്രവണത, നിസംഗത, [[തലവേദന]] തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.<ref name="AP-NBC 20042">{{cite web|url=http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/#.XXpMGShKheV|title=Meth's aphrodisiac effect adds to drug's allure|access-date=12 September 2019|date=3 December 2004|website=NBC News|publisher=Associated Press|archive-url=https://web.archive.org/web/20130812083225/http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/|archive-date=12 August 2013}}</ref> പ്രശസ്തമായ ടിവി സീരീസ് [[ബ്രേക്കിങ് ബാഡ്|ബ്രേക്കിംഗ് ബാഡ്]] മെത്താംഫെറ്റാമൈനെക്കു റിച്ചുള്ളതാണ്.
== ഫലങ്ങൾ ==
=== ആഗ്രഹിക്കുന്ന ഫലങ്ങൾ ===
മെത്താംഫെറ്റാമൈൻ എടുക്കുമ്പോൾ ആളുകൾ അനുഭവിക്കാൻ
* [[യുഫോറിയ|യൂഫോറിയ]].
വരി 24:
* വളരെ ഉയർന്ന ഹൃദയമിടിപ്പ്.
* [[ഹൃദയാഘാതം]] (അല്ലെങ്കിൽ, ഏറ്റവും മോശം സാഹചര്യങ്ങളിൽ
* വളരെ ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദയാഘാതത്തിന് കാരണമാകും.
* ശ്വസിക്കുന്നതിൽ പ്രശനം.
വരി 33:
==== "മെത്ത് മൗത്ത്" ====
മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്ന ആളുകളിൽ നശിച്ച പല്ലുകളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് "''മെത്ത് മൗത്ത്''". മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളതിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും.
==== ആയുർദൈർഘ്യം ====
ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വർഷമാണ്.
== അവലംബം ==
|