"ഡെൽഹി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Dvellakat (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vengolis സൃഷ്ടിച്ചതാണ്)
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക്
No edit summary
website=[http://dlis.du.ac.in/]|logo=
}}
 
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരമായ [[ഡെൽഹി|ഡെൽഹിയിൽ]] സ്ഥിതിചെയ്യുന്ന ഒരു പ്രധാന സർവകലാശാ‍ലയാണ് '''ഡെൽഹി യൂണിവേഴ്സിറ്റി'''. [[ഇന്ത്യ സർക്കാർ|ഇന്ത്യൻ സർക്കാറിന്റെ]] ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഒരു സർവകലാശാലയാണ് ഇത്. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സർവകലാശാലകളിൽ ഒരു ഉന്നത സർവകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു.
ഈ സർവകലാശാലയുടെ ചാൻസലർ ഇന്ത്യയുടെ [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയാണ്]]. പ്രധാന പഠനശാഖകളായ [[സയൻസ്]], [[ഇക്കണോമിക്സ്]], [[ഇംഗ്ലീഷ്]], [[ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം]] എന്നിവ വളരെ പ്രസിദ്ധമാണ്.
 
 
== പഠനശാഖകൾ ==
# [[ആർട്സ്]]
1,17,843

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3525336" എന്ന താളിൽനിന്ന് ശേഖരിച്ചത്