"ഇലക്ട്രോകൺവൾസീവ് തെറാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
{{Prettyurl|Electroconvulsive therapy}}
 
{{Infobox medical intervention|Name=ഇലക്ട്രോകൺവൾസീവ് തെറാപ്പി|Synonyms=ഇലക്ട്രോഷോക്ക് തെറാപ്പി|image=MECTA_spECTrum_ECT.jpg|caption=MECTA spECTrum 5000Q with [[electroencephalogram|electroencephalography]] (EEG) in a modern ECT suite|ICD10={{ICD10PCS|GZB|G/Z/B}}|ICD9={{ICD9proc|94.27}}|OPS301={{OPS301|8-630}}|MeshID=D004565|MedlinePlus=007474|OtherCodes=}}ചില [[മാനസികരോഗം|മനോരോഗാവസ്ഥകൾക്കുള്ള]] ഒരു ചികിത്സയാണ് '''ഇലക്ട്രോകൺവൾസീവ് തെറാപ്പി.'''(ഇ.സി.റ്റി) [[വിഷാദരോഗം]], [[സ്കിസോഫ്രീനിയ]], അല്ലെങ്കിൽ [[മതിഭ്രമം]] എന്നിവ പോലെ കഠിനമായ മാനസിക തകരാറുള്ള രോഗികൾക്ക് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സയാണ്.<ref>{{Cite web|url=https://malayalam.whiteswanfoundation.org/mental-health-matters/understanding-mental-health/what-is-electroconvulsive-therapy|title=എന്താണ് ഇലക്ട്രോകൺവൾസീവ് തെറാപ്പി (ഇ സി റ്റി )?|access-date=2021-02-08|last=ഫൗണ്ടേഷൻ|first=വൈറ്റ് സ്വാൻ|language=en}}</ref>
 
== പ്രവർത്തനം ==
രോഗിയുടെ തലച്ചോറിൻറെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി നെറ്റിത്തടത്തിനു സമീപത്തായി വളരെ ചെറിയ അളവിലുള്ള നന്നായി നിയന്ത്രിക്കപ്പെട്ട വൈദ്യുതി പ്രവാഹം ഏൽപ്പിക്കുന്നു. ഇത് ഏതാനും സെക്കറ്റ് നേരത്തേക്ക് രോഗിയിൽ ഒരു പ്രകമ്പനം (കോച്ചിപ്പിടുത്തം) സൃഷ്ടിക്കുന്നു. ഇ.സി.റ്റി ചെയ്യുന്നത് ലോക്കൽ [[അനസ്തീസിയ|അനസ്തീസിയക്ക്]] ശേഷമാണ്. അതിനാൽ  വൈദ്യൂതി കടന്നു പോകുന്നതോ ശരീരത്തിന് കോച്ചിപ്പിടുത്തം (പ്രകമ്പനം) ഉണ്ടാകുന്നതോ രോഗി അറിയുന്നില്ല. ഇ.സി.റ്റി യുടെ എല്ലാ നടപടികൾക്കും കൂടി ഏതാനും മിനിറ്റുകൾ മാത്രമാണ് വേണ്ടി വരുന്നത്. അതിന് ശേഷം പൊതുവിൽ 15-20 മിനിറ്റിനുള്ളിൽ രോഗി ബോധം വീണ്ടെടുക്കുകയും ചെയ്യും.<ref>{{Cite web|url=https://www.mathrubhumi.com/health/mental-health/--1.168099|title=ഷോക്ക് ചികിത്സ: മിഥ്യയും യാഥാർത്ഥ്യവും|access-date=2021-02-08|last=ആൽബി|first=ഡോ ഏലിയാസ്|language=en}}</ref>
 
== തെറ്റിദ്ധാരണ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3525187" എന്ന താളിൽനിന്ന് ശേഖരിച്ചത്