"സൈക്യാട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
ഒരു സൈക്യാട്രിസ്റ്റ്, മനഃശാസ്ത്ര വിലയിരുത്തലിന് വിധേയമാക്കപ്പെടുന്ന ഒരു വ്യക്തിയുടെ മാനസിക ശാരീരിക അവസ്ഥകളെ വിലയിരുത്തും. സാധാരണഗതിയിൽ, വ്യക്തിയെ അഭിമുഖം നടത്തുന്നതും, മറ്റ് ആരോഗ്യ, സാമൂഹിക പരിപാലന വിദഗ്ധർ, ബന്ധുക്കൾ, സഹകാരികൾ, നിയമപാലകർ, അടിയന്തിര മെഡിക്കൽ ഉദ്യോഗസ്ഥർ, സൈക്യാട്രിക് റേറ്റിംഗ് സ്കെയിലുകൾ എന്നിവയിൽ നിന്ന് വിവരങ്ങൾ നേടുന്നതും എല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്വയം പരിക്കേൽപ്പിക്കുന്നതിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനെല്ലാം ശാരീരിക പരിശോധന സഹായിക്കും.
 
മിക്ക മരുന്നുകളേയും പോലെ, മനോരോഗ മരുന്നുകളും രോഗികളിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, മെഡിക്കൽ ലാബ് പരിശോധനകൾ ഉൾപ്പടെയുള്ള നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. മരുന്നുകളോട് പ്രതികരിക്കാത്തതുപോലുള്ള ഗുരുതരവും പ്രവർത്തനരഹിതവുമായ അവസ്ഥകൾക്ക് ചിലപ്പോൾ [[ഇലക്ട്രോകൺവൾസീവ് തെറാപ്പി]] (ഇസിടി) നൽകാറുണ്ട്. മനോരോഗ മരുന്നുകളുടെ ഫലപ്രാപ്തിയും<ref>{{Cite journal|title=Active placebos versus antidepressants for depression|journal=The Cochrane Database of Systematic Reviews|issue=1|pages=CD003012|date=26 January 2004|pmid=14974002|doi=10.1002/14651858.CD003012.pub2}}</ref><ref>{{Cite journal|title=Revisiting the developed versus developing country distinction in course and outcome in schizophrenia: results from ISoS, the WHO collaborative followup project. International Study of Schizophrenia|journal=Schizophrenia Bulletin|volume=26|issue=4|pages=835–46|date=January 2000|pmid=11087016|doi=10.1093/oxfordjournals.schbul.a033498|url=https://academic.oup.com/schizophreniabulletin/article-pdf/26/4/835/5423995/26-4-835.pdf}}</ref> പ്രതികൂല ഫലങ്ങളും വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
 
=== ഇൻപേഷ്യന്റ് ചികിത്സ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3525139" എന്ന താളിൽനിന്ന് ശേഖരിച്ചത്