"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → ==അവലംബം==
No edit summary
വരി 1:
{{ഫലകം:പ്രാചീനമലയാളസാഹിത്യം}}
[[ഗാഥ|ഗാഥാപ്രസ്ഥാനത്തില്‍]] ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് '''കൃഷ്ണഗാഥ'''. ശ്രീകൃഷ്ണന്റെ ജീവിതകാലത്തെ ഭക്തിപ്രധാനത്തോടെ വിവരിച്ചിരിക്കുന്ന ഈ കാവ്യത്തിന്റെ കര്‍ത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഉത്തരകേരളത്തില്‍ [[വടകര]]ക്ക് സമീപമുള്ള [[ചെറുശ്ശേരി]] ഇല്ലത്തെ ഒരു നമ്പൂതിരിയാണ് ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു<ref>സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭന്‍ ഉണ്ണി</ref>
 
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്