"രാജ്‌മോഹൻ ഉണ്ണിത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

264 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
| source = 17'th Loksabha <ref>http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5127</ref>
}}
2019 മുതൽ [[കാസർഗോഡ്]] മണ്ഡലത്തിൽ നിന്നുള്ള [[ലോക്സഭ|ലോക്സഭാംഗവും]], മലയാള ചലച്ചിത്ര അഭിനേതാവും, [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സിയുടെ]] മുൻ വക്താവുമായ കേരളത്തിൽ നിന്നുള്ള [[കോൺഗ്രസ്]] നേതാവാണ് '''രാജ്‌മോഹൻ ഉണ്ണിത്താൻ'''. (ജനനം: 1953 ജൂൺ 10)<ref>https://indianexpress.com/elections/kasaragod-lok-sabha-election-results/</ref><ref>https://english.mathrubhumi.com/news/kerala/rajmohan-unnithan-resigns-as-congress-spokesperson-1.1610985</ref>
'''രാജ്‌മോഹൻ ഉണ്ണിത്താൻ''' (ജനനം:10 ജൂൺ 1953)<ref>https://indianexpress.com/elections/kasaragod-lok-sabha-election-results/</ref><ref>https://english.mathrubhumi.com/news/kerala/rajmohan-unnithan-resigns-as-congress-spokesperson-1.1610985</ref>
 
== ജീവിതരേഖ ==
 
== രാഷ്ട്രീയം,സിനിമ ജീവിതം==
വിദ്യാർത്ഥി-യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചതിനു ശേഷം ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു.<ref>https://www.mathrubhumi.com/mobile/news/kerala/rajmohan-unnithan-mp-announces-hunger-strike-till-death-1.5152601</ref> 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം.<ref>https://www.oneindia.com/2006/04/30/thalassery-witnesses-tough-fight-1146506153.html</ref> 2006-ലെ തിരഞ്ഞെടുപ്പിൽ 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്ണൻ ജയിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താൻ മാറി.<ref>https://resultuniversity.com/election/tellicherry-kerala-assembly-constituency#2006</ref> 2015-ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.<ref>https://resultuniversity.com/election/kundara-kerala-assembly-constituency#2016</ref> 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് നിന്ന് സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി.സതീശ്ചന്ദ്രനെ 40438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.<ref>https://www.newindianexpress.com/states/kerala/2019/mar/18/congress-leaders-ready-for-unnithan--juggernaut-1952423.html</ref> കാസർഗോഡ് 35 വർഷത്തിനു ശേഷമാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ ജയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായി. ഏറ്റവുമൊടുവിൽ 1984-ൽ ആണ് കാസർഗോഡ് ലോക്സഭ സീറ്റിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.<ref>https://english.mathrubhumi.com/election/2019/loksabha-election/kerala/rajmohan-unnithan-ends-35-year-monopoly-of-cpm-in-kasaragod-1.3817193</ref><ref>https://www.deccanherald.com/lok-sabha-election-2019/shock-for-ldf-in-kasargod-735698.html</ref>
വിദ്യാർത്ഥി-യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിൽ അംഗമായി പ്രവർത്തിച്ചതിനു ശേഷം
ഒരു കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച രാജ്മോഹൻ ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപ്പറേഷൻ്റെ ചെയർമാനായിരുന്നു.<ref>https://www.mathrubhumi.com/mobile/news/kerala/rajmohan-unnithan-mp-announces-hunger-strike-till-death-1.5152601</ref>
 
കോളേജ് കാലഘട്ടത്തിൽ പ്രൊഫഷനലും അമച്ച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. <ref> https://www.oneindia.com/politicians/rajmohan-unnithan-3683.html </ref><ref>https://m3db.com/rajmohan-unnithan</ref> മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ [[ദി ടൈഗർ]] എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ(ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്‌.<ref>https://english.mathrubhumi.com/mobile/features/films-will-come-in-handy-rajmohan-unnithan-1.26674</ref>
 
'''അഭിനയിച്ച സിനിമകൾ'''
 
* [[ദി ടൈഗർ]] - 2005
* [[വാസ്തവം]] - 2006
* ബൽറാം vs താരാദാസ് - 2006
* ജൂബിലി - 2008
* [[ബ്ലാക്ക് ഡാലിയ]] - 2009
* കാഞ്ചീപുരത്തെ കല്യാണം- 2009
* ഉപ്പുക്കണ്ടം ബ്രദേഴ്സ് - 2011
* എൻട്രി - 2013
 
== സ്വകാര്യ ജീവിതം ==
മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ ദി ടൈഗർ എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്മോഹൻ ഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ(ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്‌.<ref>https://english.mathrubhumi.com/mobile/features/films-will-come-in-handy-rajmohan-unnithan-1.26674</ref>
*ഭാര്യ : സുതകുമാരി
 
*മക്കൾ : അഖിൽ,അതുൽ,അമൽ
2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ഉരുക്ക്കോട്ടയായ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം.<ref>https://www.oneindia.com/2006/04/30/thalassery-witnesses-tough-fight-1146506153.html</ref>
 
കടുത്ത മത്സരം നടന്ന 2006-ലെ തിരഞ്ഞെടുപ്പിൽ അവസാനം 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കോടിയേരി ബാലകൃഷ്ണൻ ജയിച്ചുകയറിയത്.
ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്മോഹൻ ഉണ്ണിത്താൻ മാറി.<ref>https://resultuniversity.com/election/tellicherry-kerala-assembly-constituency#2006</ref>
 
2015-ൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായി.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു.<ref>https://resultuniversity.com/election/kundara-kerala-assembly-constituency#2016</ref>
 
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ കാസർഗോഡ് നിന്ന് സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി.സതീശ്ചന്ദ്രനെ 40438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.<ref>https://www.newindianexpress.com/states/kerala/2019/mar/18/congress-leaders-ready-for-unnithan--juggernaut-1952423.html</ref>
 
കാസർഗോഡ് 35 വർഷത്തിനു ശേഷമാണ് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ ജയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായി. ഏറ്റവുമൊടുവിൽ 1984-ൽ ആണ് കാസർഗോഡ് ലോക്സഭ സീറ്റിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്.<ref>https://english.mathrubhumi.com/election/2019/loksabha-election/kerala/rajmohan-unnithan-ends-35-year-monopoly-of-cpm-in-kasaragod-1.3817193</ref><ref>https://www.deccanherald.com/lok-sabha-election-2019/shock-for-ldf-in-kasargod-735698.html</ref>
 
== തിരഞ്ഞെടുപ്പുകൾ ==
|-
|}
*
== സ്വകാര്യ ജീവിതം ==
*ഭാര്യ : സുതകുമാരി
 
*മക്കൾ : അഖിൽ,അതുൽ,അമൽ
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3525018" എന്ന താളിൽനിന്ന് ശേഖരിച്ചത്