"രാജ്‌മോഹൻ ഉണ്ണിത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48:
* എൻട്രി - 2013
 
മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയിൽ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ൽ റിലീസായ ദി ടൈഗർ എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോർട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകൾ മലയാളത്തിൽ അഭിനയിച്ച രാജ്രാജ്മോഹൻ മോഹൻഉണ്ണിത്താൻ മലയാള സിനിമ സംഘടനയായ അമ്മയിൽ(ആർട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) അംഗമാണ്‌.<ref>https://english.mathrubhumi.com/mobile/features/films-will-come-in-handy-rajmohan-unnithan-1.26674</ref>
 
2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ഉരുക്ക്കോട്ടയായ തലശ്ശേരിയിൽ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം.<ref>https://www.oneindia.com/2006/04/30/thalassery-witnesses-tough-fight-1146506153.html</ref>
"https://ml.wikipedia.org/wiki/രാജ്‌മോഹൻ_ഉണ്ണിത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്