"പശ്ചിമ ബംഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Added a synonym for west
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ ''പശ്ചിമ ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ )''. [[കൊൽക്കത്ത|കൊൽക്കത്തയാണ്‌]] തലസ്ഥാനം. [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടൽതീരത്താണ്‌]] ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. [[സിക്കിം]], [[ആസാം]], [[ഒറീസ്സ]], [[ഝാർഖണ്ഡ്‌]], [[ബീഹാർ]] എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. [[നേപ്പാൾ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. [[ബംഗാളി ഭാഷ]] സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ [[കിഴക്കൻ പാകിസ്താൻ]](ഇന്നത്തെ [[ബംഗ്ലാദേശ്]]) എന്ന പേരിൽ [[പാകിസ്താൻ|പാകിസ്താനോടൊപ്പം]] ചേർത്തു. ഇന്ത്യയിൽ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ സ്വാധീനമുണ്‌ടായിരുന്ന സംസ്ഥാനമാണ്‌ ഇത്. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]] നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ [[1977]] മുതൽ [[2011]] വരെ ''പശ്ചിമ ബംഗാൾ'' ഭരിച്ചത്<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/519|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 693|date = 2011 ജൂൺ 06|accessdate = 2013 മാർച്ച് 18|language = മലയാളം}}</ref>.
 
[[പ്രമാണം:Westbengalimap.png|thumb|left|പശ്ചിം ബംഗ ഭൂപടം]]
"https://ml.wikipedia.org/wiki/പശ്ചിമ_ബംഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്