"വിശപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{PU|Hunger}}
[[File:FAOWorldFoodPriceIndexToJun2012b.png|thumb|എഫ്.എ.ഒ. യുടെ ഭക്ഷണവിലനിലവാരം കാണിക്കുന്ന ചിത്രം. ഇത് ശരാശരി അന്താരാഷ്ട്ര ഭക്ഷണവിലയിലുള്ള മാറ്റങ്ങളെ കാണിക്കുന്നു. 2007/08 ലെ ഉയർന്ന വര ആഗോള ഭക്ഷണക്ഷാമത്തെ സൂചിപ്പിക്കുന്നു. അത് ഒരു ഡസനോളം രാജ്യങ്ങളിൽ ഭക്ഷണദാരിദ്ര്യം ഉണ്ടാക്കുകയും നൂറ് ദശലക്ഷത്തോളം മനുഷ്യരെ കൊടിയ വിശപ്പിലേക്ക് തള്ളിയിടുകയും ചെയ്തു. 2010/11 ലെ ഉയർച്ച അറബ് സ്പ്രിംഗ് മൂലമാണ്.]]
[[ഭക്ഷണം|ഭക്ഷണത്തിനായുള്ള]] [[ശരീരം|ശരീരത്തിന്റെ]] ഉദ്ദീപനമാണ് '''വിശപ്പ്'''. ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. രാഷ്ട്രീയ പ്രവർത്തകരോ ദുരിതാശ്വാസ പ്രവർത്തകരോ സാമൂഹ്യശാസ്ത്രജ്ഞരോ, ജനങ്ങൾ വിശപ്പുകൊണ്ട് വലയുന്നു എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക കാലയളവിൽ സാധാരണക്കാർക്ക് അവശ്യം വേണ്ട പോഷകാഹാരം കിട്ടാതെ വരുന്ന അവസ്ഥയെയാണ്.
"https://ml.wikipedia.org/wiki/വിശപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്