"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അന്താരാഷ്ട്ര വടംവലി ദിനം എന്ന ഖണ്ഡിക ചേർത്തു
വരി 17:
 
1900 മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ [[ടഗ് ഓഫ് വാർ ഇന്റർനാഷണൽ ഫെഡറേഷൻ]]([[Tug of War International Federation]] (TWIF)) അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
===കേരളത്തിൽ===
[[കേരളം|കേരളത്തിൽ]] പല സ്ഥലങ്ങളിലും ഒരു വിനോദമായി വടം വലി നടത്താറുണ്ട്. [[ഓണം|ഓണത്തോടനുബന്ധിച്ച്]] നടത്തുന്ന മത്സരങ്ങളിൽ ഒരു പ്രധാന ഇനമാണ് ഇത്.
കേരളത്തിൽ ഏകദേശം 400 ഓളം പ്രഫഷണൽ വടംവലി ടീമുകൾ ഉണ്ട്. , വൈ എഫ്സി മൂർക്കനാട് ഉള്ളനാട് പാലാ ,ആഹാ നീലൂർ ,സമന്വയ പറവൂർ ,കിംഗ്സ് പറവൂർ ,മീനച്ചിൽ സെവൻസ് പാലാ ,ആഹാ എടപ്പാൾ ,ന്യൂസ്റ്റാർ പൊൻകുന്നം ,തൈമ തങ്കമണി,ഗ്രാൻഡ് സ്റ്റാർ പുളിക്കൽ, സെവൻസ് കോട്ടക്കൽ, കവിത വെങ്കാട്, വൈ എം പുളിക്കൽ,അലയൻസ് എളമക്കര, ബാനം, ധർമശാസ്താ കരിച്ചേരി ,.ഷാഡോസ് കരിയോട്,നാസ് കോളിയാടി, ഫ്രണ്ട്സ് കല്ലുള്ളതോട് തുടങ്ങിയ ടീമുകൾ ആണ് പ്രമുഖർ.
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്