"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

416 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
അന്താരാഷ്ട്ര വടംവലി ദിനം എന്ന ഖണ്ഡിക ചേർത്തു
(ചെ.) (അന്താരാഷ്ട്ര വടംവലി ദിനം എന്ന ഖണ്ഡിക ചേർത്തു)
ഇതിൽ തൂക്കം അടിസ്ഥാനമാക്കിയ ഇനത്തിൽ നിലവിലെ ചാമ്പ്യൻമാർ മലബാറിന്റെ സുൽത്താന്മാരെന്ന അപരനാമത്തിലറിയപ്പെടുന്ന ആഹാ ഫ്രണ്ട്സ് എടപ്പാളാണ്(മലപ്പുറം) . അയൺ ബട്ടർഫ്ലൈസ് എന്ന അപരനാമമുള്ള നാസ് കോളിയാടിയാണ്(വയനാട്) രണ്ടാം സ്ഥാനത്ത്.
ഹെവിവൈറ്റ് ഇനത്തിൽ എഗൈൻ കൊണ്ടോട്ടി(മലപ്പുറം) ആണ് ചാമ്പ്യന്മാർ. കേരളത്തിലെ തോൾ ശൈലി മത്സരങ്ങളുടെ പിതാവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ജേക്കബ് കരിമ്പൻ മുന്നിൽ നിന്ന് പട നയിക്കുന്ന സെൻറ് മേരീസ് മുട്ടം ആണ് നിലവിലെ രണ്ടാം സ്ഥാനക്കാർ..
 
== അന്താരാഷ്ട്ര വടംവലി ദിനം ==
ഫെബ്രുവരി 19 അന്താരാഷ്ട്ര വടം വലി ദിനമായി ആചരിക്കുന്നുണ്ട്.<ref>{{Cite web|url=https://www.daysoftheyear.com/days/international-tug-of-war-day/|title=International Tug-of-War Day|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
259

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3524459" എന്ന താളിൽനിന്ന് ശേഖരിച്ചത്