"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 37:
 
==ജീവിതരേഖ==
കോൺഗ്രസ് നേതാവായിരുന്ന [[ജോർജ് ഈഡൻ|ജോർജ്ജ് ഈഡന്റെയും]] റാണിയുടേയും മകനായി 1983 ഏപ്രിൽ 19ന് [[എറണാകുളം]] [[ജില്ല]]യിലെ കലൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്.എച്ച്. കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.കോം, എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്