"ഹൈബി ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
 
==രാഷ്ട്രീയ ജീവിതം==
കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. 2006-2007ൽ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡൻറായും 2007-2009 വർഷങ്ങളിൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു.
 
2001-2002 വർഷങ്ങളിൽ തേവര സേക്രഡ് ഹാർട്ട് കോളേജിലെ യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹൈബി ഈഡൻ [[കെ.എസ്.യു.]] വിന്റെ സംസ്ഥാന അദ്ധ്യക്ഷനായി 2009 വരെ പ്രവർത്തിച്ചുസെക്രട്ടറിയായിരുന്നു. 2011 ഏപ്രിൽ മാസത്തിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എറണാകുളം നിയോജക മണ്ഡലത്തിൽ [[സെബാസ്റ്റ്യൻ പോൾ|സെബാസ്റ്റ്യൻ പോളിനെ]] പരാജയപ്പെടുത്തി നിയമസഭാംഗമായി.തുടർന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിച്ചു. 2016ൽ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു .
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ഹൈബി_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്