"ജോർജ് ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
 
==ജീവിതരേഖ==
[[എറണാകുളം]] [[ജില്ല]]യിലെ [[കടമക്കുടി]] എന്ന ഗ്രാമത്തിൽ അമ്പാട്ട് മാത്യുവിൻ്റെയും അന്നമ്മയുടേയും മകനായി 1953 നവംബർ ഏഴിന് ജനിച്ചു. ബി.എസ്.സി.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. എറണാകുളം എം.പിയായിരിക്കെ 2003 ജൂലൈ 26ന് അന്തരിച്ചു.<ref>http://www.niyamasabha.org/codes/members/m164.htm</ref>
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/ജോർജ്_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്