"ജോർജ് ഈഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
 
==രാഷ്ട്രീയ ജീവിതം==
കോൺഗ്രസിൻ്റെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത്. 1980-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗമായും 1987-ൽ യു.ഡി.എഫിൻ്റെ എറണാകുളം ജില്ലാ കൺവീനറായും പ്രവർത്തിച്ചു.
 
1991, 1996 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്ന് ലോക്സഭയിലേയ്ക്ക് ജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവച്ചു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടാം വട്ടവും എറണാകുളം ലോക്സഭ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു.
 
==സ്വകാര്യ ജീവിതം==
==മരണം==
"https://ml.wikipedia.org/wiki/ജോർജ്_ഈഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്