"എം.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 104:
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ കണ്ണൂർ സ്വദേശിയായ രാഘവൻ കോഴിക്കോട്ടേയ്ക്ക് വരുന്നത്. ഇടതുപക്ഷത്തിൻ്റെ കോട്ടയായ കോഴിക്കോട് നിന്ന് സി.പി.എമ്മിലെ യുവനേതാവ് പി.എ.മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.
 
2014-ൽ സി.പി.എം നേതാവ് എ.വിജയരാഘവനെയും<ref>https://www.thehindu.com/news/cities/kozhikode/leaping-higher-than-in-2009/article6019307.ece</ref> 2019-ൽ സി.പി.എം. എം.എൽ.എയായ പ്രദീപ് കുമാറിനെയും പരാജയപ്പെടുത്തി വീണ്ടും
ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 
"https://ml.wikipedia.org/wiki/എം.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്