"എം.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 98:
'''സഹകരണ സ്ഥാപനങ്ങൾ'''
 
സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവൻ. സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാർ മേഖലയിൽ അനവധി സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.<ref>http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=4560</ref>
 
'''തിരഞ്ഞെടുപ്പ് രാഷ്ട്രീയം'''
 
==സ്വകാര്യ ജീവിതം==
"https://ml.wikipedia.org/wiki/എം.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്