"എം.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 95:
</ref>.
[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി.]] ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ പയ്യന്നൂരിൽ നിന്നും 1991-ൽ [[തളിപ്പറമ്പ് നിയമസഭാമണ്ഡലം|തളിപ്പറമ്പിൽനിന്നും]] നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.
 
'''സഹകരണ സ്ഥാപനങ്ങൾ'''
 
സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നേതാവാണ് രാഘവൻ. സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിച്ചത് രാഘവനാണ്. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി മലബാർ മേഖലയിൽ അനവധി സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണ ജനതയുടെ പ്രത്യേകിച്ച് ഗ്രാമീണ സ്ത്രീകളുടെ പുരോഗതിക്ക് വഴിതെളിച്ചു.
 
==സ്വകാര്യ ജീവിതം==
ഭാര്യ - ഉഷാകുമാരി. മക്കൾ - അശ്വതി, അർജുൻ.
"https://ml.wikipedia.org/wiki/എം.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്