"തിരുവുള്ളക്കാവ് ധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യു...
(വ്യത്യാസം ഇല്ല)

21:54, 22 ഫെബ്രുവരി 2007-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യക്ക് പ്രധാനം നല്‍കുന്ന ശാസ്താവാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ്. കേരളത്തില്‍ തന്നെ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധി ആര്‍ജിച്ച ക്ഷേത്രമാണിത്. ഉപദേവനായി ഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. വിദ്യാരംഭം, മഹാനവമി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍.