"രാജു പരിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
1980 ജൂൺ 30 ന് ലാംജംഗ് ജില്ലയിലുള്ള ഗൗസഹാർ ഗ്രാമത്തിലാണ് മംഗൽ സിംഗ് പരിയാർ, സാന്താ മായ പരിയാർ എന്നിവരുടെ മകനായി പരിയാർ ജനിച്ചത്. <ref name="youtube"/>2015 സെപ്റ്റംബറിൽ കാഠ്മണ്ഡുവിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ പരിയാർ ബിഷ്ണു പരിയാറിനെ കണ്ടുമുട്ടി. ഭരത്പൂരിൽ നിന്നുള്ള ക്രിസ്ത്യൻ പാസ്റ്ററായ ബിഷ്ണു വിമാന യാത്രയ്ക്കിടെ പരിയാറുമായി സംഭാഷണം നടത്തി. ഒരു മാസത്തിനുശേഷം പരിയറും ഭാര്യയും രണ്ട് മക്കളും ഭരത്പൂരിലെ ബിഷ്ണുവിന്റെ പള്ളിയിൽ പോയി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു.<ref name="christianitytoday"/>
== കരിയർ ==
നേപ്പാളിലെ വളരെ ജനപ്രിയ ഗായകനാണ് പരിയാർ. പ്രിയ ഭണ്ഡാരിക്കൊപ്പം അദ്ദേഹം ചെയ്ത ഒരു ഗാനം, വെബിൽ ഏറ്റവുമധികം ആളുകൾ കണ്ട നേപ്പാളിലെ ഗാനങ്ങളിലൊന്നാണ്..<ref>{{cite web|title=It's Party Time on the Internet|work=[[Nepali Times]]|url=http://nepalitimes.com/article/nation/election-campaign-on-social-media,3712|date=12-18 May 2017|first=Sonia|last=Awale|accessdate=9 November 2017}}</ref> പരിയാർ സ്വന്തം ജില്ലയായ ലാംജംഗിൽ ലാംജംഗ് മഹോത്സവത്തിൽ പങ്കെടുത്തിരുന്നു.<ref>{{cite web|title=Pariyar lights up Lamjung Mahotsav|work=[[The Kathmandu Post]]|url=http://kathmandupost.ekantipur.com/news/2016-12-14/pariyar-lights-up-lamjung-mahotsav.html|date=14 December 2015|first=Aash|last=Gurung|accessdate=9 November 2017}}</ref>
 
==ഡിസ്കോഗ്രഫി==
===സംഗീത ആൽബങ്ങൾ===
"https://ml.wikipedia.org/wiki/രാജു_പരിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്